മലയാളത്തിന്റെ പ്രിയതാരം ജഗതി ശ്രീകുമാറിനെ വീട്ടിൽ പോയി സന്ദർശിച്ചതിന്റെ സന്തോഷം കുറിച്ച് നടൻ അനൂപ് കൃഷ്ണൻ. വാഹനാപകടത്തിൽ പരുക്കേറ്റ് വർഷങ്ങളായി ചികിത്സയിലാണ് ജഗതി. അനൂപിനൊപ്പം ഭാര്യയുമുണ്ടായിരുന്നു. അനൂപിന്റെ കുറിപ്പ് – സ്നേഹത്തിന്‍റെ അമ്പിളി പുഞ്ചിരി. സ്നേഹം ... സ്നേഹം ...സ്നേഹം .. ആരാധന ..

മലയാളത്തിന്റെ പ്രിയതാരം ജഗതി ശ്രീകുമാറിനെ വീട്ടിൽ പോയി സന്ദർശിച്ചതിന്റെ സന്തോഷം കുറിച്ച് നടൻ അനൂപ് കൃഷ്ണൻ. വാഹനാപകടത്തിൽ പരുക്കേറ്റ് വർഷങ്ങളായി ചികിത്സയിലാണ് ജഗതി. അനൂപിനൊപ്പം ഭാര്യയുമുണ്ടായിരുന്നു.

അനൂപിന്റെ കുറിപ്പ് –

ADVERTISEMENT

സ്നേഹത്തിന്‍റെ അമ്പിളി പുഞ്ചിരി. സ്നേഹം ... സ്നേഹം ...സ്നേഹം .. ആരാധന .. വ്യത്യസ്തമായ കഥാപാത്രങ്ങളെ തിരശീലയിൽ അവതരിപ്പിക്കാൻ ഇത്രയേറെ വൈവിധ്യം ഉള്ള മറ്റൊരു നടൻ ഉണ്ടോ എന്നതിനുള്ള ഉത്തരം ആണ് ഒഴിഞ്ഞു കിടക്കുന്ന അങ്ങയുടെ സിംഹാസനം. എന്‍റെ ഭാഗ്യം ആണ് തൊട്ടടുത്ത് ഇങ്ങനെ ഇരിക്കാനും കുറച്ചു സമയം ചെലവഴിക്കാനും സാധിച്ചത്.. സിനിമയിൽ വീണ്ടും കാണാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ എന്നെ നോക്കി ഒന്ന്‌ ചിരിച്ചു, ഒരുപാട് അർത്ഥമുള്ള, അതിലേറെ സ്നേഹമുള്ള ഒരു ചിരി ... അത് എനിക്ക് പ്രിയപ്പെട്ടതായിരിക്കും.. ഏതോ ഒരു വേദിയിൽ വച്ചോ, ലൊക്കേഷനിൽ വച്ചോ എനിക്ക് തരാൻ വേണ്ടി അദ്ദേഹം സൂക്ഷിച്ചു വച്ച ആ സ്നേഹത്തിന്‍റെ ചിരി ... എന്‍റെ ജഗതി സർ...

ADVERTISEMENT
ADVERTISEMENT