പാടാത്ത പൈങ്കിളി എന്ന പരമ്പരയില്‍ നിന്നു താൻ പൂർണമായും പിൻമാറിയതായി നടൻ ലക്ജിത് സൈനി. പരമ്പരയിൽ ദേവയെന്ന കഥാപാത്രത്തെ തുടക്കത്തില്‍ അവതരിപ്പിച്ചത് സൂരജായിരുന്നു. സൂരജ് പിന്‍വാങ്ങിയതിന് ശേഷമായാണ് പരമ്പരയിലേക്ക് ലക്ജിത് സൈനി എത്തിയത്. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് ലക്ജിത് സൈനി പാടാത്ത

പാടാത്ത പൈങ്കിളി എന്ന പരമ്പരയില്‍ നിന്നു താൻ പൂർണമായും പിൻമാറിയതായി നടൻ ലക്ജിത് സൈനി. പരമ്പരയിൽ ദേവയെന്ന കഥാപാത്രത്തെ തുടക്കത്തില്‍ അവതരിപ്പിച്ചത് സൂരജായിരുന്നു. സൂരജ് പിന്‍വാങ്ങിയതിന് ശേഷമായാണ് പരമ്പരയിലേക്ക് ലക്ജിത് സൈനി എത്തിയത്.

ADVERTISEMENT

ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് ലക്ജിത് സൈനി പാടാത്ത പൈങ്കിളിയില്‍ നിന്നു പിന്‍മാറിയെന്ന് അറിയിച്ചത്. ലക്ജിത്തിന്റെ കുറിപ്പ് ഇതിനോടകം വൈറലാണ്.

ADVERTISEMENT
ADVERTISEMENT