തന്നെ വിട്ടു പിരിഞ്ഞ മകൻ മാക്‌സ് വെല്ലിന്റെ ഓര്‍മ്മകളിലാണ് നടി സബിറ്റ ജോർജിന്റെ ജീവിതം മുന്നോട്ടു പോകുന്നത്. മകന്റെ വിയോഗത്തെക്കുറിച്ചും രോഗത്തെക്കുറിച്ചും താരം പലപ്പോഴും മനസ്സ് തുറന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നാം തീയതിയായിരുന്നു മാക്‌സ് വെല്ലിന്റെ പതിനേഴാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ മകന്റെ ചിത്രവും

തന്നെ വിട്ടു പിരിഞ്ഞ മകൻ മാക്‌സ് വെല്ലിന്റെ ഓര്‍മ്മകളിലാണ് നടി സബിറ്റ ജോർജിന്റെ ജീവിതം മുന്നോട്ടു പോകുന്നത്. മകന്റെ വിയോഗത്തെക്കുറിച്ചും രോഗത്തെക്കുറിച്ചും താരം പലപ്പോഴും മനസ്സ് തുറന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നാം തീയതിയായിരുന്നു മാക്‌സ് വെല്ലിന്റെ പതിനേഴാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ മകന്റെ ചിത്രവും കുറിപ്പും താരം പങ്കുവച്ചിരുന്നു. ഹൃദയത്തിൽ തൊടുന്ന ഈ കുറിപ്പ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായി പ്രചരിക്കുന്നു. നിരവധിയാളുകളാണ് പ്രിയതാരത്തിന്റെ വേദനയിൽ ആശ്വാസ വചനങ്ങളും പ്രാർഥനകളുമായി എത്തുന്നത്.

ADVERTISEMENT

‘ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അവന് പതിനേഴ് വയസ് തികഞ്ഞേനെ. സ്വര്‍ഗത്തില്‍ ഇരുന്ന് എന്റെ മുത്ത് അമ്മയുടെ സന്തോഷവും സങ്കടവുമെല്ലാം കാണുന്നുണ്ടെന്ന് അമ്മയ്ക്കറിയാം. പിറന്നാളാശംസകള്‍ മാക്‌സി. ഒരുപാട് മിസ് ചെയ്യുന്നു’ എന്നാണ് മകന്റെ ചിത്രങ്ങള്‍ പങ്കുവച്ച് സബിറ്റ കുറിച്ചത്.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT