പെണ്ണിന്റെ അതിജീവനം അടയാളപ്പെടുത്തി ഹ്രസ്വചിത്രം, ശ്രദ്ധേയമായി മരപ്പണിക്കാരന്റെ ഭാര്യ: ഹ്രസ്വചിത്രം
മരപ്പണിക്കാരന്റെ ഭാര്യ എന്ന ഹ്രസ്വ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു... സ്ത്രീ നേരിടുന്ന അതി ജീവനവും വെല്ലുവിളിയുമാണ് പ്രമേയം.എക്സർബ് മീഡിയയുടെ ബാനറിൽ ബിജു ഇളകൊള്ളരാണ് സംവിധാനം. ജോൺ പി കോശിയാണ് നിർമാണം .ഏറെ ചർച്ചയായ ഉറുമ്പ് എന്ന ഹ്രസ്വചിത്രത്തിന് ശേഷം അതേ ബാനർ തന്നെയാണ് വീണ്ടും

മരപ്പണിക്കാരന്റെ ഭാര്യ എന്ന ഹ്രസ്വ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു... സ്ത്രീ നേരിടുന്ന അതി ജീവനവും വെല്ലുവിളിയുമാണ് പ്രമേയം.എക്സർബ് മീഡിയയുടെ ബാനറിൽ ബിജു ഇളകൊള്ളരാണ് സംവിധാനം. ജോൺ പി കോശിയാണ് നിർമാണം .ഏറെ ചർച്ചയായ ഉറുമ്പ് എന്ന ഹ്രസ്വചിത്രത്തിന് ശേഷം അതേ ബാനർ തന്നെയാണ് വീണ്ടും ഒന്നിക്കുന്നത്. ക്യാമറ: പി വി രഞ്ജിത്ത്. എഡിറ്റിംഗ്: മനീഷ്, മ്യൂസിക് സാബു ശ്രീധർ, മേക്കപ്പ് രാജേഷ് രവി.
മാധ്യമ പ്രവർത്തകരായബിനു പള്ളിമൺ, ടിറ്റോ തങ്കച്ചൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എയ്ഞ്ചൽ എം അനിൽ ആണ് ടൈറ്റിൽ റോളിൽ എത്തുന്നത്. മരപ്പണിക്കാരുടെ ജീവിത പശ്ചാത്തലത്തിലൂടെ സ്ത്രീകൾ നേരിടുന്ന ഭീഷണികളാണ് ചിത്രം പറയുന്നത്. ഒരു പരീക്ഷണ ചിത്രമെന്ന നിലയിൽ മരപ്പണിക്കാരന്റെ ഭാര്യ ആസ്വാദക പ്രശംസ നേടിക്കഴിഞ്ഞു.