ധ്വനി മോൾക്ക് കാതുകുത്ത്, വാവ കരയുമ്പോൾ സങ്കടത്താൽ കണ്ണുപൂട്ടി യുവ, മുഖം പൊത്തി മൃദുല: വിഡിയോ
മകൾ ധ്വനിയുടെ കാത് കുത്തലിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് പ്രേക്ഷകരുടെ ഇഷ്‍ട താര ദമ്പതികളായ മൃദുലയും യുവ കൃഷ്‍ണയും. ‘വാവക്ക് കാത് കുത്താൻ പോയപ്പോൾ അമ്മക്ക് തോന്നിയ ഒരാഗ്രഹം’ എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കാത് കുത്തുന്ന സമയം യുവയാണ് ധ്വനിയെ പിടിച്ചത്. കാത് കുത്തുന്ന സമയത്ത് മൃദുല കണ്ണുകളടച്ച് തിരിഞ്ഞു നിൽക്കുകയായിരുന്നു. ധ്വനിയുടെ കരച്ചിലിനിടെ യുവയുടെയും കണ്ണുകൾ നിറയുന്നത് വിഡിയോയിൽ കാണാം.
ADVERTISEMENT
വിഡിയോ –
ADVERTISEMENT
ADVERTISEMENT