യുവനർത്തകി ദിൽഷ പ്രസന്നനൻ മലയാളികൾക്കു സുപരിചിതയായത് ബിഗ് ബോഗ് മലയാളം റിയാലിറ്റി ഷോയിലൂടെയാണ്. ബിഗ് ബോഗ് മലയാളം ചരിത്രത്തിലെ ആദ്യ വനിത വിന്നർ എന്ന പട്ടവും ചൂടിയാണ് ദിൽഷ ഷോ പൂർത്തിയാക്കിയത്. ഇപ്പോഴിതാ ദില്‍ഷ പങ്കുവച്ച പോസ്റ്റും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഒരു ഷോയില്‍ വിധി

യുവനർത്തകി ദിൽഷ പ്രസന്നനൻ മലയാളികൾക്കു സുപരിചിതയായത് ബിഗ് ബോഗ് മലയാളം റിയാലിറ്റി ഷോയിലൂടെയാണ്. ബിഗ് ബോഗ് മലയാളം ചരിത്രത്തിലെ ആദ്യ വനിത വിന്നർ എന്ന പട്ടവും ചൂടിയാണ് ദിൽഷ ഷോ പൂർത്തിയാക്കിയത്.

ADVERTISEMENT

ഇപ്പോഴിതാ ദില്‍ഷ പങ്കുവച്ച പോസ്റ്റും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഒരു ഷോയില്‍ വിധി കര്‍ത്താവായി പോയതിന്റെ ചിത്രങ്ങളാണ് ദില്‍ഷ പങ്കുവച്ചത്. ജീവിതത്തില്‍ ഒരുപാട് പരാജയങ്ങളെ നേരിടേണ്ടി വരും. പക്ഷേ, ഒരിക്കലും തോല്‍പ്പിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു ദില്‍ഷയുടെ കുറിപ്പ്.

ADVERTISEMENT

പോസ്റ്റ് ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.

ADVERTISEMENT
ADVERTISEMENT