മിനി സ്‌ക്രീനിൽ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് അമൃത നായർ. കുടുംബവിളക്ക് എന്ന പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ് അമൃത ശ്രദ്ധേയയായത്. ഇപ്പോഴിതാ, താരം യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത പുതിയ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. കല്യാണ ആഭരണങ്ങൾ പരിചയപ്പെടുത്തുന്നതാണ് താരത്തിന്റെ പുതിയ വിഡിയോ. കല്യാണ

മിനി സ്‌ക്രീനിൽ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് അമൃത നായർ. കുടുംബവിളക്ക് എന്ന പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ് അമൃത ശ്രദ്ധേയയായത്.

ADVERTISEMENT

ഇപ്പോഴിതാ, താരം യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത പുതിയ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. കല്യാണ ആഭരണങ്ങൾ പരിചയപ്പെടുത്തുന്നതാണ് താരത്തിന്റെ പുതിയ വിഡിയോ. കല്യാണ വേഷത്തിൽ സാരിയുടുത്ത് ഒരുങ്ങി നിൽക്കുന്നു അമൃത വിഡിയോയിൽ. അമ്മയ്‌ക്കൊപ്പമാണ് വിഡിയോ. ഒരു വിശേഷം വരാനുണ്ട്. അത് വരുന്ന വ്ലോഗുകളിൽ അറിയിക്കുമെന്നും അമൃത പറയുന്നു.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT