ആദ്യത്തെ കണ്‍മണിയായി മകൻ ജനിച്ച സന്തോഷം പങ്കുവച്ച് നടി അർച്ചന സുശീലന്‍. We are blessed with a baby boy on 28th December എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം കുറിച്ച് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. പ്രവീൺ ആണ് താരത്തിന്റെ നല്ലപാതി. ഭർത്താവിനൊപ്പം കേക്ക് മുറിച്ച് ബേബി ഷവർ ആഘോഷമാക്കിയ ചിത്രങ്ങൾ താരം മുൻപ്

ആദ്യത്തെ കണ്‍മണിയായി മകൻ ജനിച്ച സന്തോഷം പങ്കുവച്ച് നടി അർച്ചന സുശീലന്‍. We are blessed with a baby boy on 28th December എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം കുറിച്ച് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. പ്രവീൺ ആണ് താരത്തിന്റെ നല്ലപാതി.

ADVERTISEMENT

ഭർത്താവിനൊപ്പം കേക്ക് മുറിച്ച് ബേബി ഷവർ ആഘോഷമാക്കിയ ചിത്രങ്ങൾ താരം മുൻപ് പോസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് താനൊരു അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം താരം പങ്കുവച്ചത്.
ബേബി ഷവര്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന്റെ താഴെ നിരവധിയാളുകളാണ് ആശംസകളുമായി എത്തിയത്.
എന്റെ മാനസപുത്രി എന്ന സീരിയലിലെ പ്രതിനായിക വേഷത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അര്‍ച്ചന സുശീലന്‍. ഗ്ലോറിയ എന്ന കഥാപാത്രമായിരുന്നു അര്‍ച്ചനയ്ക്ക്. റിയാലിറ്റി ഷോയായ ബിഗ് ബോസിലും അര്‍ച്ചന എത്തിയിരുന്നു.

ADVERTISEMENT
ADVERTISEMENT