ഇതാണ് അർച്ചനയുടെ മകന്റെ പേര്...ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പുമായി താരം
അടുത്തിടെയാണ് മിനിസ്ക്രീൻ താരം അർച്ചന സുശീലനും ഭർത്താവ് പ്രവീണ്‍ നായർക്കും ആദ്യത്തെ കൺമണിയായി മകൻ ജനിച്ചത്. ഇപ്പോഴിതാ, മകന്റെ ചിത്രവും പേരും ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം. ‘അയാന്‍ അച്ഛനും അമ്മയ്ക്കുമൊപ്പം’ എന്ന കുറിപ്പോടെയാണ്, കുഞ്ഞിനൊപ്പമുള്ള ആദ്യത്തെ കുടുംബ ചിത്രം പങ്കുവച്ച് അർച്ചനയുടെ

അടുത്തിടെയാണ് മിനിസ്ക്രീൻ താരം അർച്ചന സുശീലനും ഭർത്താവ് പ്രവീണ്‍ നായർക്കും ആദ്യത്തെ കൺമണിയായി മകൻ ജനിച്ചത്. ഇപ്പോഴിതാ, മകന്റെ ചിത്രവും പേരും ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം.
‘അയാന്‍ അച്ഛനും അമ്മയ്ക്കുമൊപ്പം’ എന്ന കുറിപ്പോടെയാണ്, കുഞ്ഞിനൊപ്പമുള്ള ആദ്യത്തെ കുടുംബ ചിത്രം പങ്കുവച്ച് അർച്ചനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ആശംസകള്‍ അറിയിച്ചും അഭിനന്ദനങ്ങള്‍ അറിയിച്ചും നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. ഭര്‍ത്താവിനൊപ്പം കാലിഫോര്‍ണിയയിലാണ് അര്‍ച്ചന ഇപ്പോള്‍.
ദിവസങ്ങള്‍ക്ക് മുന്‍പാണ് താന്‍ ഒരു അമ്മയായി എന്ന സന്തോഷം അര്‍ച്ചന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘ഡിസംബര്‍ 28 ന് ഞങ്ങള്‍ ഒരു ആണ്‍ കുഞ്ഞിനാല്‍ അനുഗ്രഹീതരായി’ എന്നാണ് താരം കുറിച്ചത്. 2021 ല്‍ ആയിരുന്നു അര്‍ച്ചന സുശീലന്റെയും പ്രവീണ്‍ നായരുടെയും വിവാഹം.