റീമ കല്ലിങ്കൽ, സാജൽ സുദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിക്സ് ലോപ്പസ് സംവിധാനം ചെയ്യുന്ന ‘ഗന്ധർവ’യുടെ ടൈറ്റില്‍ പോസ്റ്റർ എത്തി. ചിത്രം നിർമിച്ചിരിക്കുന്നത് സ്വർണ്ണലയ സിനിമാസിന്റെ ബാനറിൽ സുദർശൻ കാഞ്ഞിരംകുളം ആണ്. ഗന്ധർവന്റെയും സുന്ദരിയായ ഒരു പെൺകുട്ടിയുടെയും ആകസ്മികമായ കണ്ടുമുട്ടൽ

റീമ കല്ലിങ്കൽ, സാജൽ സുദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിക്സ് ലോപ്പസ് സംവിധാനം ചെയ്യുന്ന ‘ഗന്ധർവ’യുടെ ടൈറ്റില്‍ പോസ്റ്റർ എത്തി.

ചിത്രം നിർമിച്ചിരിക്കുന്നത് സ്വർണ്ണലയ സിനിമാസിന്റെ ബാനറിൽ സുദർശൻ കാഞ്ഞിരംകുളം ആണ്. ഗന്ധർവന്റെയും സുന്ദരിയായ ഒരു പെൺകുട്ടിയുടെയും ആകസ്മികമായ കണ്ടുമുട്ടൽ അതിമനോഹരമായി രചിച്ചിരിക്കുന്നത് മൃദുൽ ജോർജ് ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിമയുടെ ജന്മദിനമായ ജനുവരി 18നു റിലീസ് ചെയ്യും.

ADVERTISEMENT

ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് കാർത്തിക് പർമർ. ജോ പോളിന്റെ വരികൾക്ക് നിക്സ് ലോപസ് സംഗീത സംവിധാനം നിർവഹിച്ച് കെ എസ് ഹരിശങ്കർ ഗാനം ആലപിച്ചിരിക്കുന്നു. പ്രൊജക്റ്റ്‌ ഡിസൈനർ റിമോഷ് എം. എസ്.

ADVERTISEMENT
ADVERTISEMENT