പെപ്പര്‍ ചിക്കൻ മുറിച്ച്, ഒറ്റയ്ക്ക് പിറന്നാള്‍ ആഘോഷിച്ച് നടനും അവതാരകനുമായ ഫിറോസ് ഖാൻ. താന്‍ ഇഷ്ടപ്പെടുന്നവരും തന്നെ ഇഷ്ടപ്പെടുന്നവരും ഒന്നും ഇപ്പോള്‍ തനിക്ക് ചുറ്റുമില്ലെന്നു പറഞ്ഞാണ് പെപ്പര്‍ ചിക്കല്‍ മുറിച്ച് ഫിറോസ് ഖാന്‍ ഒറ്റയ്ക്ക് പിറന്നാള്‍ ആഘോഷിച്ചത്. ‘ഹാപ്പി ബര്‍ത്ത് ഡേ ടു മി’ എന്നാണ്

പെപ്പര്‍ ചിക്കൻ മുറിച്ച്, ഒറ്റയ്ക്ക് പിറന്നാള്‍ ആഘോഷിച്ച് നടനും അവതാരകനുമായ ഫിറോസ് ഖാൻ.

താന്‍ ഇഷ്ടപ്പെടുന്നവരും തന്നെ ഇഷ്ടപ്പെടുന്നവരും ഒന്നും ഇപ്പോള്‍ തനിക്ക് ചുറ്റുമില്ലെന്നു പറഞ്ഞാണ് പെപ്പര്‍ ചിക്കല്‍ മുറിച്ച് ഫിറോസ് ഖാന്‍ ഒറ്റയ്ക്ക് പിറന്നാള്‍ ആഘോഷിച്ചത്. ‘ഹാപ്പി ബര്‍ത്ത് ഡേ ടു മി’ എന്നാണ് വി‍ഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

ADVERTISEMENT

നിരവധിയാളുകളാണ് ഫിറോസ് ഖാന്റെ വിഡിയോയ്ക്ക് താഴെ ആശംസകളുമായി എത്തുന്നത്.

വര്‍ഷങ്ങളായി മിനി സ്‌ക്രീനില്‍ സജീവമായി നിന്നിരുന്ന ഫിറോസ് പിന്നീട് ഭാര്യ സജ്‌നയ്‌ക്കൊപ്പം ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലും പങ്കെടുത്തിരുന്നു. ഇവര്‍ പിന്നീട് വേർപിരിഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT