മലയാളികളുടെ പ്രിയനടിയും നർത്തകിയുമായ താര കല്യാണിന്റെ ശബ്ദം പൂർണ്ണമായും നഷ്ടപ്പെടുത്തിയ രോഗാവസ്ഥയെ കുറിച്ച് മകൾ സൗഭാഗ്യ വെങ്കിടേഷ് അടുത്തിടെയാണ് സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞത്. സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന രോഗാവസ്ഥയാണ് താരയെ ബാധിച്ചത്.
താര കല്യാണിന് ശസ്ത്രക്രിയ പൂർത്തിയായതിന്റെ വിശേഷങ്ങള്‍

താര കല്യാണിന് ശസ്ത്രക്രിയ പൂർത്തിയായതിന്റെ വിശേഷങ്ങള്‍ കോർത്തിണക്കിയ വിഡിയോ താര കല്യാണിന്റെ യൂട്യൂബ് ചാനലിലൂടെ സൗഭാഗ്യ പങ്കുവച്ചിരുന്നു. രോഗത്തെ തുടർന്ന് അമ്മയ്ക്ക് സംസാരിക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും ഓരോ വാക്ക് പറഞ്ഞ് കഴിയുമ്പോഴും അമ്മയ്ക്ക് നെഞ്ചുവേദന ഉണ്ടാകാറുണ്ടെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. ശസ്ത്രക്രിയക്കായി ആശുപത്രിയിലേക്ക് തിരിക്കുന്നത് മുതലുള്ള എല്ലാ നടപടിക്രമങ്ങളും ഉൾപ്പെടുത്തിയായിരുന്നു വിഡിയോ.
ഇപ്പോഴിതാ സർജറിക്ക് ശേഷമുള്ള കാര്യങ്ങളും ഡോക്ടറുടെ വിശദീകരണവുമൊക്കെ ഉൾപ്പെടുത്തി വിഡിയോ പങ്കുവച്ചിരിക്കുകയാണ് താര കല്യാൺ. സർജറി കഴിഞ്ഞ് രണ്ടാഴ്ചയായെന്നും ശബ്ദം തീരെ ഇല്ലെന്നും താരം പറയുന്നു. ‌വിഡിയോ എടുക്കുന്നത് എ ഐ വഴിയാണ്. എത്രയും വേഗം ശബ്ദം തിരികെ കിട്ടി സ്വന്തം ശബ്ദത്തിലൂടെ വിഡിയോ എടുക്കണമെന്ന് ആഗ്രഹം ഉണ്ടെന്നും താര കല്യാൺ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT