‘സർജറി ചെയ്യാനുള്ള ധൈര്യമൊന്നും എനിക്കില്ല, ഇഞ്ചക്ഷനെടുക്കുമ്പോഴേ കൈയും കാലും വിറയ്ക്കുന്നയാളാണ്’: മറുപടിയുമായി ആലീസ് ക്രിസ്റ്റി
മുഖത്തിന്റെ ഷെയ്പ്പ് എങ്ങനെ മാറി, മുഖത്ത് സർജറി ചെയ്തോ എന്നീ ചോദ്യങ്ങൾക്കുള്ള മറുപടിയുമായി മിനിസ്ക്രീൻ നടി ആലീസ് ക്രിസ്റ്റി. ‘മുഖത്തിന്റെ ഷെയ്പ്പ് എങ്ങനെയാണ് മാറിയത് എന്നുള്ള ചോദ്യം ഒരുപാടു നാളായി കേള്‍ക്കുന്നു. ഈ മാറ്റത്തിന് പിന്നില്‍ കുറച്ച് കാരണങ്ങളുണ്ട്. നേരത്തെ ഞാന്‍ നന്നായി മധുരം

മുഖത്തിന്റെ ഷെയ്പ്പ് എങ്ങനെ മാറി, മുഖത്ത് സർജറി ചെയ്തോ എന്നീ ചോദ്യങ്ങൾക്കുള്ള മറുപടിയുമായി മിനിസ്ക്രീൻ നടി ആലീസ് ക്രിസ്റ്റി.
‘മുഖത്തിന്റെ ഷെയ്പ്പ് എങ്ങനെയാണ് മാറിയത് എന്നുള്ള ചോദ്യം ഒരുപാടു നാളായി കേള്‍ക്കുന്നു. ഈ മാറ്റത്തിന് പിന്നില്‍ കുറച്ച് കാരണങ്ങളുണ്ട്. നേരത്തെ ഞാന്‍ നന്നായി മധുരം കഴിക്കുമായിരുന്നു. അതു കുറച്ചു.
ഫേഷ്യല്‍ വർക്കൗട്ടുകളും സ്ഥിരമായി ചെയ്യുമായിരുന്നു. അതും നല്ല റിസള്‍ട്ട് നല്‍കിയിട്ടുണ്ട്. സര്‍ജറി ചെയ്തോ എന്ന് കുറച്ചുപേര്‍ ചോദിച്ചിരുന്നു. സർജറി ചെയ്യാനുള്ള ധൈര്യമൊന്നും എനിക്കില്ല.
ഇഞ്ചക്ഷനെടുക്കുമ്പോഴേ കൈയും കാലും വിറയ്ക്കുന്നയാളാണ്. ആ ഞാൻ എങ്ങനെയാണ് സര്‍ജറി ചെയ്യുക. അക്കാര്യം ചിന്തിക്കാന്‍ പറ്റില്ല. അനസ്‌തേഷ്യയൊക്കെ തന്നിട്ട് പിന്നെ എഴുന്നേറ്റില്ലെങ്കിലോ എന്നൊക്കെയാണ് എന്റെ പേടി’.– തന്റെ യൂ ട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ ആലീസ് ക്രിസ്റ്റി പറഞ്ഞു.