സൈബർ ആക്രമണങ്ങൾക്കിടയിലും അഭിനയത്തിനു പുരസ്കാരം നേടി സോഷ്യൽ മീഡിയ താരം രേണു സുധി. ഗുരുപ്രിയ ഷോർട് ഫിലിം ഫെസ്റ്റ് 2025ലൂടെയാണ് രേണു അവാർഡിന് അർഹയായത്. പ്രജീഷും രേണുവും ഒന്നിച്ചഭിനയിച്ച ‘കരിമിഴി കണ്ണാല്‍’ എന്ന ആല്‍ബത്തിനാണ് മികച്ച താര ജോഡികള്‍ക്കുള്ള പുരസ്കാരം. അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയാണ്

സൈബർ ആക്രമണങ്ങൾക്കിടയിലും അഭിനയത്തിനു പുരസ്കാരം നേടി സോഷ്യൽ മീഡിയ താരം രേണു സുധി. ഗുരുപ്രിയ ഷോർട് ഫിലിം ഫെസ്റ്റ് 2025ലൂടെയാണ് രേണു അവാർഡിന് അർഹയായത്. പ്രജീഷും രേണുവും ഒന്നിച്ചഭിനയിച്ച ‘കരിമിഴി കണ്ണാല്‍’ എന്ന ആല്‍ബത്തിനാണ് മികച്ച താര ജോഡികള്‍ക്കുള്ള പുരസ്കാരം.

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ രേണുവിനു റീൽ വിഡിയോസിന്റെ പേരിൽ വൻ വിമർശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

ADVERTISEMENT

പുരസ്കാരത്തിന്റെ സന്തോഷം രേണു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘FINALLY’ എന്നാണ് രേണു കുറിച്ചത്. നിരവധിയാളുകളാണ് പ്രജീഷിനും രേണുവിനും ആശംസകളുമായെത്തുന്നത്.

ADVERTISEMENT
ADVERTISEMENT