‘പ്ലേ സ്കൂളിൽ കൊണ്ടാക്കിയപ്പോൾ അമ്മ പോവല്ലേ എന്ന് കരഞ്ഞു വിളിച്ച മാളു’: അഭിമാനം കുറിച്ച് സാജൻ സൂ
തന്റെ മൂത്ത മകൾ മാളവിക ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ സന്തോഷം ആരാധകരുമായി പങ്കുവച്ച് നടൻ സാജൻ സൂര്യ. ‘പ്ലേ സ്കൂളിൽ കൊണ്ടാക്കിയപ്പോൾ അമ്മ പോവല്ലേ എന്ന് കരഞ്ഞു വിളിച്ച മാളു, ഡിഗ്രി പാസായപ്പോൾ ‘ബെസ്റ്റ് ടാലന്റഡ് സറ്റുഡന്‍റ് ഓഫ് ബിഎസ്‌സി സൈക്കോളജി, രാജഗിരി കോളേജ്’ എന്ന അഭിമാനകരമായ നേട്ടം നേടി ഞങ്ങളെ

തന്റെ മൂത്ത മകൾ മാളവിക ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ സന്തോഷം ആരാധകരുമായി പങ്കുവച്ച് നടൻ സാജൻ സൂര്യ.
‘പ്ലേ സ്കൂളിൽ കൊണ്ടാക്കിയപ്പോൾ അമ്മ പോവല്ലേ എന്ന് കരഞ്ഞു വിളിച്ച മാളു, ഡിഗ്രി പാസായപ്പോൾ ‘ബെസ്റ്റ് ടാലന്റഡ് സറ്റുഡന്‍റ് ഓഫ് ബിഎസ്‌സി സൈക്കോളജി, രാജഗിരി കോളേജ്’ എന്ന അഭിമാനകരമായ നേട്ടം നേടി ഞങ്ങളെ പ്രൗഡ് അച്ഛനും അമ്മയും ആക്കി. മീനുവിന് റോൾ മോഡലും ആയി...’ എന്നാണ് മാളവികയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സാജൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
സാജൻ സൂര്യയുടെ മൂത്ത മകളാണ് മാളവിക. മീനാക്ഷി ആണ് രണ്ടാമത്തെ മകൾ.