പൊന്നേ...നിന്നെ കാണാൻ കൊതിയോടെ...: മനോഹരമായ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ദിയ കൃഷ്ണ
മനോഹരമായ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണ. ഇതിന്റെ വിഡിയോയും വൈറലാണ്. ഭർത്താവ് അശ്വിനെയും ചിത്രങ്ങളിൽ കാണാം. നിറവയറോടെയുള്ള ദിയയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പകർത്തിയത് മാത്യൂസ് ഫോട്ടോഗ്രഫിയാണ്. സഹോദരിമാരും

മനോഹരമായ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണ. ഇതിന്റെ വിഡിയോയും വൈറലാണ്. ഭർത്താവ് അശ്വിനെയും ചിത്രങ്ങളിൽ കാണാം. നിറവയറോടെയുള്ള ദിയയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പകർത്തിയത് മാത്യൂസ് ഫോട്ടോഗ്രഫിയാണ്.
സഹോദരിമാരും കൂട്ടുകാരും ആരാധകരുമായി നിരവധിയാളുകളാണ് വിഡിയോക്ക് കമന്റുകളുമായി എത്തുന്നത്. പ്രെഗ്നൻസി ഗ്ലോയിലാണ് ദിയ എന്നും, പുതിയ ആളെ കാണാൻ കാത്തിരിക്കുകയാണ് എന്നുമൊക്കെയാണ് മറ്റു കമന്റുകൾ.