മലയാളം സീരിയൽ ലോകത്തെ സൂപ്പർതാരങ്ങളിൽ ഒരാളാണ് സാജൻ സൂര്യ. പതിറ്റാണ്ടുകളായി അഭിനയരംഗത്ത് സജീവമായ താരം ‌സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. ഒരു സർക്കാര്‍ ഉദ്യോഗസ്ഥൻ കൂടിയായ സാജൻ സൂര്യയുടെ ഏറ്റവും പുതിയ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

താരജാഡകളില്ലാതെ, സിംപിൾ ലുക്കിൽ, ഒരു ബൈക്കിൽ കയറിപ്പോകുന്ന സാജന്റെ വിഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ADVERTISEMENT

‘എത്രയോ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നിട്ടും ഒരു ജാഡയും ഇല്ലാതെ സംസാരിച്ചു. അതും നമ്മളെ പരിചയമുള്ളത് പോലെ സംസാരിച്ചു. ഏറെ അത്ഭുതപ്പെടുത്തിയത് ഇദ്ദേഹം സഞ്ചരിച്ച ബൈക്കാണ്. ലക്ഷങ്ങൾ വരുമാനം ഉള്ള ഇദ്ദേഹത്തിന്റെ ബൈക്ക് ഏതാണെന്ന് കണ്ടപ്പോൾ ഞെട്ടിപ്പോയി. ശരിക്കും സീരിയൽ മേഖലയിലെ ഒരു അണ്ടർറേറ്റഡ് വ്യക്തിത്വമാണ് ഇദ്ദേഹം. സീരിയൽ മേഖലയിലെ മമ്മൂട്ടി എന്നു പറയാം. അത് സൗന്ദര്യത്തിന്റെ കാര്യത്തിൽ മാത്രമല്ല. മമ്മൂട്ടിയെ പോലെ തന്നെ ഡൗട്ട് ടു എർത്ത് ആയ പ്രകൃതം’ എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പ്.

വിഡിയോ കണ്ടവരെല്ലാം സാജന്റെ ലാളിത്യത്തിനു കയ്യടിക്കുകയാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT