നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ രേണു സുധി അഭിനയ രംഗത്ത് സജീവമായി. സോഷ്യൽ മീഡിയ റീൽസ് വിഡിയോസിലും ഷോർട്ട് ഫിലിമുകളിലും മ്യൂസിക് ആൽബങ്ങളിലും തിളങ്ങുന്ന രേണു കടുത്ത സൈബർ അധിക്ഷേപങ്ങൾക്കും ഇരയാകാറുണ്ട്. അടുത്ത ദിവസങ്ങളിലായി ഇത്തരം അറ്റാക്കുകൾ കടുത്ത രീതിയിലാണ്

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ രേണു സുധി അഭിനയ രംഗത്ത് സജീവമായി. സോഷ്യൽ മീഡിയ റീൽസ് വിഡിയോസിലും ഷോർട്ട് ഫിലിമുകളിലും മ്യൂസിക് ആൽബങ്ങളിലും തിളങ്ങുന്ന രേണു കടുത്ത സൈബർ അധിക്ഷേപങ്ങൾക്കും ഇരയാകാറുണ്ട്. അടുത്ത ദിവസങ്ങളിലായി ഇത്തരം അറ്റാക്കുകൾ കടുത്ത രീതിയിലാണ് രേണുവിനെതിരെ ഉയരുന്നത്. അതിലൊന്ന് മകൻ റിഥപ്പനെ രേണു ഉപദ്രവിച്ചു എന്ന തരത്തിലാണ്. രേണു കുഞ്ഞിനെ അടിക്കാറുണ്ടെന്നും പൊള്ളിച്ചെന്നുമൊക്കെയുള്ള ആരോപണങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ, ഈ പ്രചരണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു. ഒപ്പം തന്നെ അമ്മ ഉപദ്രവിച്ചിട്ടില്ലെന്നു റിഥപ്പനും പറയുന്നു.

രേണു ഒരു യൂ ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ, ‘അമ്മ മോനെ അടിക്കാറുണ്ടോ’ എന്ന അവതാരകയുടെ ചോദ്യത്തിന്, ‘ഇല്ല’ എന്നാണ് കുഞ്ഞിന്റെ മറുപടി. ‘അമ്മ മോനെ തീവച്ചു പൊള്ളിച്ചു എന്നൊക്കെ കേട്ടു, ശരിയാണോ’ എന്ന ചോദ്യത്തിനും ‘അല്ല’ എന്നാണ് റിഥപ്പന്റെ ഉത്തരം. കഴുത്തിനു പിന്നിലെ പാട് ഉറക്കത്തിനിടെ ഒരു ജീവി കടിച്ചതാണെന്നും ആശുപത്രിയിൽ പോയെന്നും കുഞ്ഞ് പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT