മോഹൻലാലിനെ മോഡലാക്കി പ്രശസ്ത പരസ്യചിത്ര സംവിധായകനും നടനുമായ പ്രകാശ് വർമ ഒരുക്കിയ ജ്വല്ലറി പരസ്യം ഇതിനോടകം വലിയ ചർച്ചയാണ്. പരസ്യത്തിന്റെ തീമിനെ അഭിനന്ദിച്ച് നിരവധിയാളുകളാണ് എത്തുന്നത്. എന്നാൽ ഈ പരസ്യത്തിനു പിന്നിൽ മറ്റൊരു കലാകാരന്റെ സാന്നിധ്യം കൂടിയുണ്ട്. പരസ്യചിത്രത്തിന്റെ സ്റ്റോറി ബോർഡ് തയാറാക്കിയ

മോഹൻലാലിനെ മോഡലാക്കി പ്രശസ്ത പരസ്യചിത്ര സംവിധായകനും നടനുമായ പ്രകാശ് വർമ ഒരുക്കിയ ജ്വല്ലറി പരസ്യം ഇതിനോടകം വലിയ ചർച്ചയാണ്. പരസ്യത്തിന്റെ തീമിനെ അഭിനന്ദിച്ച് നിരവധിയാളുകളാണ് എത്തുന്നത്. എന്നാൽ ഈ പരസ്യത്തിനു പിന്നിൽ മറ്റൊരു കലാകാരന്റെ സാന്നിധ്യം കൂടിയുണ്ട്. പരസ്യചിത്രത്തിന്റെ സ്റ്റോറി ബോർഡ് തയാറാക്കിയ ആരോഷ് തേവടത്തിൽ എന്ന ഡൂഡിള്‍ മുനി. ഈ സൂപ്പർഹിറ്റ് പരസ്യത്തിന്റെ പിന്നിലുള്ള തന്റെ സാന്നിധ്യവും അനുഭവവും വിവരിക്കുന്ന ഒരു മനോഹരമായ കുഞ്ഞ് വിഡിയോ ആരോഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ശ്രദ്ധേയമാണ്.

അതേ സമയം, ഈ പരസ്യം തന്നെ പ്രലോഭിപ്പിച്ചു കളഞ്ഞുവെന്നാണ് നടി ഖുശ്‌ബു സുന്ദർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഓരോ പുരുഷനിലുമുള്ള സ്ത്രൈണഭാവത്തിന് അർഹിക്കുന്ന പ്രാധാന്യവും സ്വീകാര്യതയും നൽകിക്കൊണ്ട് ഏറെ കരുതലോടെയാണ് ഈ പരസ്യ ചിത്രം സംവിധാനം ചെയ്തിരിക്കുന്നതെന്ന് ഖുശ്‌ബു സുന്ദർ പറയുന്നു. ഈ വിഷയം ഏറ്റെടുക്കാൻ ചെറിയ ധൈര്യമൊന്നും പോര എന്നും നമ്മുടെ പവർഹൗസ് ആയ മോഹൻലാൽ വളരെ ധൈര്യത്തോടെ ഈ ചിത്രം ഏറ്റെടുത്തതിനെ അഭിനന്ദിക്കാതെ തരമില്ല എന്നും ഖുശ്‌ബു സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT