അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചുവിനെ കുട്ടിക്കാലത്ത് നോക്കി വളർത്തിയത് താനാണെന്ന വാദവുമായി ഇന്ദു തിരുവല്ല എന്നയാൾ രംഗത്ത്. കൊല്ലം സുധിയുടെ ജീവിതത്തില്‍ ഇങ്ങനെ സംഭവിച്ചു, കുഞ്ഞിനെ ഒന്നു നോക്കാമോ എന്നു സുഹൃത്ത് ചോദിച്ചു. തീർച്ചയായും നോക്കാമെന്നു ഞാൻ പറഞ്ഞു. അച്ഛനും അമ്മയുമില്ലാതെ വളർന്നയാളാണ്

അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചുവിനെ കുട്ടിക്കാലത്ത് നോക്കി വളർത്തിയത് താനാണെന്ന വാദവുമായി ഇന്ദു തിരുവല്ല എന്നയാൾ രംഗത്ത്.

കൊല്ലം സുധിയുടെ ജീവിതത്തില്‍ ഇങ്ങനെ സംഭവിച്ചു, കുഞ്ഞിനെ ഒന്നു നോക്കാമോ എന്നു സുഹൃത്ത് ചോദിച്ചു. തീർച്ചയായും നോക്കാമെന്നു ഞാൻ പറഞ്ഞു. അച്ഛനും അമ്മയുമില്ലാതെ വളർന്നയാളാണ് ഞാൻ‌. അതുകൊണ്ടാണ് ആ കുഞ്ഞിനെ നോക്കാൻ തയ്യാറായത്.

ADVERTISEMENT

അന്ന് കിച്ചു തീരെ ചെറുതാണ്. ആദ്യമൊക്കെ കരച്ചിലായിരുന്നു. എനിക്കും ടെൻഷനായിരുന്നു. എന്റെ കല്യാണം കഴിഞ്ഞിരുന്നില്ല. കിച്ചു കരഞ്ഞ് കിടക്കും. എന്റെ നെഞ്ചത്തെ ചൂട് കൊടുത്താണ് അവനെ ഉറക്കിയത്. ‍‍കിച്ചു കരയുന്നുണ്ടോ എന്ന് സുധിച്ചേട്ടൻ വിളിച്ചു ചോദിക്കും. അദ്ദേഹം എനിക്ക് കൂടെപ്പിറപ്പിനെ പോലെയായിരുന്നു.

ശാലിനി കിച്ചുവിന്റെ അമ്മയാണെന്നത് നൂറ് ശതമാനം സത്യമാണ്. പക്ഷെ ശാലിനിക്ക് അവനെ പ്രസവിച്ച കടമയേ ഉള്ളൂ. അവന്റെ അമ്മ ജീവിച്ചിരിപ്പുണ്ട്. അത് ഞാനാണ്. അവന്റെ അമ്മ മരിച്ചിട്ടില്ല. ഇന്നലെയും അവനെ വിളിച്ച് ഞാനതാണ് പറഞ്ഞത്. നിന്റെ അമ്മ മരിച്ചിട്ടില്ല മോനെ, നിനക്ക് എന്തുണ്ടെങ്കിലും അമ്മയോട് പറയാം എന്ന്. കിച്ചുവിന്റെ അമ്മ ശാലിനിയെയും സുധിയുടെ രണ്ടാമത്തെ ഭാര്യ വീണ എസ്. പിള്ളയെയും എനിക്കറിയാം, എന്നാൽ രേണുവിനെ നേരിട്ട് കണ്ടിട്ടില്ല. കിച്ചുവിന് നാല് വയസായ ശേഷം കിച്ചു സുധിക്കൊപ്പം താമസം മാറുകയായിരുന്നു എന്നും ഒരു യുട്യൂബ് ചാനലിലെ അഭിമുഖത്തിൽ അവർ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT