‘ഞങ്ങൾടെ അപ്പൂപ്പൻ പോയി’: വേദനയോടെ ഓർമ്മച്ചിത്രം പങ്കുവച്ച് അൽസാബിത്
‘ഉപ്പും മുളകും’ പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ കെപിഎസി രാജേന്ദ്രൻ കഴിഞ്ഞ ദിവസമണ് അന്തരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇപ്പോഴിതാ, രാജേന്ദ്രന് ആദരാഞ്ജലികൾ അർപ്പിച്ച് ഉപ്പും മുളകും പരമ്പരയിൽ കേശുവിനെ അവതരിപ്പിക്കുന്ന അൽസാബിത്

‘ഉപ്പും മുളകും’ പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ കെപിഎസി രാജേന്ദ്രൻ കഴിഞ്ഞ ദിവസമണ് അന്തരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
ഇപ്പോഴിതാ, രാജേന്ദ്രന് ആദരാഞ്ജലികൾ അർപ്പിച്ച് ഉപ്പും മുളകും പരമ്പരയിൽ കേശുവിനെ അവതരിപ്പിക്കുന്ന അൽസാബിത് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ കവരുന്നത്.
‘ഞങ്ങൾടെ അപ്പൂപ്പൻ പോയി’ എന്നാണ് വേദനയോടെ അൽസാബിത് കുറിച്ചത്. ഉപ്പും മുളകും ലൊക്കേഷനിൽ നിന്നുള്ള ഒരു ഫയൽ ചിത്രവും ഒപ്പം പങ്കിട്ടിട്ടുണ്ട്.
അഞ്ചര പതിറ്റാണ്ടായി നാടക രംഗത്ത് നിറഞ്ഞു നിന്ന രാജേന്ദ്രൻ ഇരുപത്തിയഞ്ച് വർഷത്തോളം ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ചു.
കെപിഎസി, സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ ട്രൂപ്പുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘ഉപ്പും മുളകും’ പരമ്പരയിലെ പടവലം കുട്ടൻപിള്ള എന്ന കഥാപാത്രമാണ് അദ്ദേഹം മിനിസ്ക്രീനിൽ പ്രശസ്തനായത്. സീരിയലുകൾക്ക് പുറമെ മിന്നാമിനുങ്ങ്, ഇന്നുമുതൽ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.