പത്തൊമ്പത് മത്സരാർത്ഥികളുമായി ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് ആരംഭിച്ചത്. ഒരു കോമണർ ഉൾപ്പെടെ സിനിമയിലും സീരിയലിലും സോഷ്യൽമീഡിയയിലും നിറഞ്ഞു നിൽക്കുന്നവരാണ് ഇത്തവണ മത്സരിക്കുന്നത്. ഈ സീസണിൽ ഏറ്റവും കൂടുതൽ വൈറൽ ആകുന്ന മത്സരാർത്ഥി അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയും

പത്തൊമ്പത് മത്സരാർത്ഥികളുമായി ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് ആരംഭിച്ചത്. ഒരു കോമണർ ഉൾപ്പെടെ സിനിമയിലും സീരിയലിലും സോഷ്യൽമീഡിയയിലും നിറഞ്ഞു നിൽക്കുന്നവരാണ് ഇത്തവണ മത്സരിക്കുന്നത്. ഈ സീസണിൽ ഏറ്റവും കൂടുതൽ വൈറൽ ആകുന്ന മത്സരാർത്ഥി അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയും അഭിനേത്രിയുമായ രേണു സുധിയാണ്.

ഇപ്പോഴിതാ, പരിപാടിക്കിടെ ഒരു ടാസ്കിൽ ഗായകൻ അക്ബർ ഖാൻ രേണു സുധിയെ അധിക്ഷേപിച്ചതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സഹമത്സരാർത്ഥികൾക്ക് ഓമനപ്പേരുകൾ നിർദ്ദേശിക്കാൻ ബിഗ് ബോസ് അവസരം നൽകിയപ്പോൾ, രേണുവിനെ ‘സെപ്റ്റിക് ടാങ്ക്’ എന്നാണ് അക്ബർ വിളിച്ചത്.

ADVERTISEMENT

ടാസ്കിനു പിന്നാലെ, ‘സെപ്റ്റിക് ടാങ്ക് എന്ന ഇരട്ടപ്പേര് കേൾക്കുന്നത് എന്റെ ലൈഫിൽ ആദ്യമായിട്ടാണ്. അതെന്നെ ഹേർട്ട് ചെയ്തു. ഞാൻ ഉരുകി പോയി. ഒരിക്കലും കരയുന്നതല്ല, കരഞ്ഞ് ഒരു അടവും കാണിക്കുന്നില്ല. ലോകം മുഴുവൻ കേട്ടുകൊണ്ടിരിക്കുകയല്ലേ?’ എന്നാണ് രേണു പ്രതികരിച്ചത്.

അക്ബർ ഖാന്റെ പരാമർശം വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT