മകന്‍ ഓംകാർ ആദ്യമായി തിയറ്ററില്‍ സിനിമ കാണുന്നതിന്റെ സന്തോഷം പങ്കുവച്ച് നടൻ നരേന്‍. ഓംകാറിന്റെ ആദ്യ തിയറ്റര്‍ കാഴ്ചയുടെ വിഡിയോ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അച്ഛനെ സ്‌ക്രീനില്‍ കണ്ട ആവേശത്തില്‍ അമ്മയെ വിളിച്ചു കാണിച്ചു കൊടുക്കുന്ന ഓംകറിനെ വിഡിയോയില്‍ കാണാം. ‘അമ്മേ....അമ്മേ ... എന്റെ ഡാഡി’

മകന്‍ ഓംകാർ ആദ്യമായി തിയറ്ററില്‍ സിനിമ കാണുന്നതിന്റെ സന്തോഷം പങ്കുവച്ച് നടൻ നരേന്‍. ഓംകാറിന്റെ ആദ്യ തിയറ്റര്‍ കാഴ്ചയുടെ വിഡിയോ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അച്ഛനെ സ്‌ക്രീനില്‍ കണ്ട ആവേശത്തില്‍ അമ്മയെ വിളിച്ചു കാണിച്ചു കൊടുക്കുന്ന ഓംകറിനെ വിഡിയോയില്‍ കാണാം. ‘അമ്മേ....അമ്മേ ... എന്റെ ഡാഡി’ എന്നു പറഞ്ഞാണ് ഓംകാര്‍ സന്തോഷം പ്രകടിപ്പിച്ചത്. ‘സാഹസം’ സിനിമയില്‍ നരേന്റെ എന്‍ട്രി സീന്‍ കണ്ടിട്ടാണ് ഓംകറിന്റെ ആഹ്ലാദപ്രകടനം.

നിരവധിയാളുകളാണ് നരേന്റെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT