ആശുപത്രി കിടക്കയില്‍ നിന്നുളള ഫോട്ടോ പങ്കുവെച്ച് നടന്‍ റിയാസ് നര്‍മകല. ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ‘Not Reel But Real. രോഗിയായി ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും കുറെയധികം വര്‍ഷങ്ങള്‍ക്കു ശേഷം ഒരാഴ്ച്ചത്തെ ആശുപത്രിവാസം ഇന്ന് അവസാനിച്ചു. FOOD

ആശുപത്രി കിടക്കയില്‍ നിന്നുളള ഫോട്ടോ പങ്കുവെച്ച് നടന്‍ റിയാസ് നര്‍മകല. ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

‘Not Reel But Real. രോഗിയായി ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും കുറെയധികം വര്‍ഷങ്ങള്‍ക്കു ശേഷം ഒരാഴ്ച്ചത്തെ ആശുപത്രിവാസം ഇന്ന് അവസാനിച്ചു. FOOD POISON അടിച്ചു നല്ല അസ്സല് പണി കിട്ടി എന്തോ തിന്നേ കുടിക്കേ ചെയ്തതാണ് എവിടെന്നാണ്ന്നറിയില്ല ഇപ്പോ ഭക്ഷണം കാണുമ്പോള്‍ തന്നെ പേടിയാ, കഷ്ട്ടപ്പെട്ടുണ്ടാക്കിയ മൂന്ന് നാല് കിലോയും പോയി, എന്തായാലും എന്റെ പ്രിയപ്പെട്ടവരുടെയൊക്കെ പ്രാര്‍ത്ഥനകള്‍ ഉള്ളത് കൊണ്ടാകാം കണ്ണില്‍ കൊള്ളാനുള്ളത് പുരികത്ത് കൊണ്ടൊക്കെയങ്ങു നീങ്ങുന്നത്, അനുഭവിച്ച് ചീട്ട് കീറിയതിന്റെ വെളിച്ചത്തില്‍ പറയുവാ പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക, നടക്കില്ല എന്നറിയാം എന്നാലും ശ്രമിക്കുക ശ്രദ്ധിക്കുക’.– ചിത്രത്തിനൊപ്പം റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ADVERTISEMENT

മറിമായം, അളിയന്‍സ് തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് റിയാസ്.

ADVERTISEMENT
ADVERTISEMENT