സുഹൃത്തും സീരിയല്‍ ക്യാമറാമാനുമായ വിഷ്ണു സന്തോഷിനൊപ്പമുള്ള മനോഹരമായൊരു നൃത്ത വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് മിനിസ്ക്രീൻ താരം സ്വാതി നിത്യാനന്ദ്. ‘കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം...’ എന്ന പാട്ടിനൊപ്പമാണ് ഇരുവരും ചുവടു വയ്ക്കുന്നത്. വിഷ്ണുവിനൊപ്പമുള്ള മനോഹരമായ നൃത്തവിഡിയോകൾ സ്വാതി മുൻപും

സുഹൃത്തും സീരിയല്‍ ക്യാമറാമാനുമായ വിഷ്ണു സന്തോഷിനൊപ്പമുള്ള മനോഹരമായൊരു നൃത്ത വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് മിനിസ്ക്രീൻ താരം സ്വാതി നിത്യാനന്ദ്. ‘കൊഞ്ചി കൊഞ്ചി ചിരിച്ചാൽ പുഞ്ചിരിത്തോട്ടം...’ എന്ന പാട്ടിനൊപ്പമാണ് ഇരുവരും ചുവടു വയ്ക്കുന്നത്.

വിഷ്ണുവിനൊപ്പമുള്ള മനോഹരമായ നൃത്തവിഡിയോകൾ സ്വാതി മുൻപും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ADVERTISEMENT

തിരുവനന്തപുരം സ്വദേശിയായ സ്വാതി ‘ചെമ്പട്ട്’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പിന്നീട് മഴവിൽ മനോരയിലെ ഭ്രമണം എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. ഇതേ സീരിയലിലെ ക്യാമാറാമാനായിരുന്ന പ്രതീഷ് നെന്മാറയെ ആണ് സ്വാതി വിവാഹം ചെയ്തത്. നടി അനുശ്രീ ആയിരുന്നു വിഷ്ണുവിന്റെ ജീവിതപങ്കാളി. എന്നാൽ ഇവർ വേർപിരിഞ്ഞു.

ADVERTISEMENT
ADVERTISEMENT