‘പ്രസവിച്ചാൽ മാത്രം അല്ല അമ്മ, സ്നേഹം കൊണ്ടും ഇതേപോലെ അമ്മയാകാം’: മോശം കമന്റുകൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയ
പ്രശസ്ത നടിയും നർത്തകിയുമായ താര കല്യാണിന്റെയും മരുമകനും നടനും നർത്തകനുമായ അർജുൻ സോമശേഖരിന്റെയും മനോഹരമായ ഒരു വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു നൃത്ത പരിപാടിക്കായി ഒരുങ്ങി നിൽക്കുന്ന അമ്മയുടെ കവിളില്‍ സ്നേഹത്തോടെ കടിക്കുകയാണ് അർജുൻ. എന്നാൽ ഈ വിഡിയോയ്ക്കു താഴെ അധിക്ഷേപ

പ്രശസ്ത നടിയും നർത്തകിയുമായ താര കല്യാണിന്റെയും മരുമകനും നടനും നർത്തകനുമായ അർജുൻ സോമശേഖരിന്റെയും മനോഹരമായ ഒരു വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു നൃത്ത പരിപാടിക്കായി ഒരുങ്ങി നിൽക്കുന്ന അമ്മയുടെ കവിളില്‍ സ്നേഹത്തോടെ കടിക്കുകയാണ് അർജുൻ. എന്നാൽ ഈ വിഡിയോയ്ക്കു താഴെ അധിക്ഷേപ കമന്റുകളുമായി ഒരു കൂട്ടം എത്തി. വളരെ മോശം സൈബര്‍ ആക്രമണമാണ് ഇവർ നേരിട്ടത്. എന്നാൽ ഇതിനു താഴെ നെഗറ്റീവ് കമന്റുകാരെ എതിർത്ത് ഒരു വലിയ വിഭാഗം എത്തി. ‘ആ മകന്റെ ഗുരു ആയിരുന്നു നേരെത്തെ ആ അമ്മ, പിന്നീട് ആണ് മകളുടെ ഭർത്താവ് ആയതു, അർജുൻ നല്ല പേർസണാലിറ്റി ഉള്ള ഒരു പേഴ്സൺ ആണ്, നന്നായി ഇരിക്കുന്നു’ എന്നാണ് ഒരാള്‍ കമന്റിട്ടത്. ‘നല്ല ഹൃദയശുദ്ധി ഉള്ള മനുഷ്യൻ പ്രസവിച്ചത് കൊണ്ട് മാത്രം അമ്മയാകില്ല കർമ്മ ബന്ധം കൊണ്ടും കൂടെ ആണ് അമ്മ ആകുന്നത് ആ ബന്ധം എന്നും മൂല്യവത്തായി നിലനിക്കുന്നതാണ്’ എന്നാണ് മറ്റൊരാൾ കുറിച്ചത്. ‘പ്രസവിച്ചാൽ മാത്രം അല്ല അമ്മ സ്നേഹം കൊണ്ടും ഇതേപോലെ അമ്മയാകാം’ എന്നും കമന്റുണ്ട്.
മോശം കമന്റുകളുമായി താരകല്യാണിനെയും അർജുനെയും അധിക്ഷേപിക്കുന്നവർക്ക് തക്ക മറുപടിയുമായി എത്തുന്നവർക്ക് വലിയ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.