‘എന്റേത് ഒരു തകർന്ന കുടുംബമാണ്, ഫാമിലി എന്നൊന്നും വിളിക്കാൻ പോലും പറ്റില്ല’: തുറന്നു പറഞ്ഞ് ബിന്നി സെബാസ്റ്റ്യൻ
ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ മത്സരാർത്ഥിയാണ് ഡോക്ടറും നടിയുമായ ബിന്നി സെബാസ്റ്റ്യൻ. ഏറെ കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന തന്റെ ബാല്യത്തെ കുറിച്ച് ബിഗ് ബോസ് ഷോയ്ക്കിടെ തുറന്നു പറയുന്ന ബിന്നിയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ, ഒരു യൂ ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ബിന്നി തന്റെ

ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ മത്സരാർത്ഥിയാണ് ഡോക്ടറും നടിയുമായ ബിന്നി സെബാസ്റ്റ്യൻ. ഏറെ കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന തന്റെ ബാല്യത്തെ കുറിച്ച് ബിഗ് ബോസ് ഷോയ്ക്കിടെ തുറന്നു പറയുന്ന ബിന്നിയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഇപ്പോഴിതാ, ഒരു യൂ ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ബിന്നി തന്റെ കുടുംബത്തെക്കുറിച്ച് പറഞ്ഞതാണ് ചർച്ചയാകുന്നത്.
‘‘എന്റേത് ഒരു ബ്രോക്കണ്‍ ഫാമിലിയാണ്. ഫാമിലി എന്നൊന്നും വിളിക്കാൻ പോലും പറ്റില്ല. മമ്മി ഒരു വഴിക്ക്, പപ്പ ഒരു വഴിക്ക്, ചേട്ടൻ ഒരു വഴിക്ക്, ഞാൻ ഒരു വഴിക്ക്. നാല് പേരും നാല് സ്ഥലങ്ങളിലായിരുന്നു. മമ്മി കുവൈറ്റിലായിരുന്നു. ഹെയർ സ്റ്റൈലിസ്റ്റായിരുന്നു. എനിക്കു മൂന്നു വയസ്സുള്ളപ്പോൾ മമ്മി കുവൈറ്റിനു പോയതാണ്. പപ്പ നാട്ടിലായിരുന്നു ആ സമയത്ത്. ചേട്ടൻ യു.കെ.യിലാണ്. ഞാൻ ചൈനയിലായിരുന്നു. ഞങ്ങൾ ആരും തമ്മിൽ ഫാമിലി എന്ന ഒരു ബോണ്ട് ഇല്ല. പിന്നെയും ഉള്ളത് ഞാനും മമ്മിയും തമ്മിലാണ്. മമ്മി ഞങ്ങളെ പഠിപ്പിനൊക്കെ വേണ്ടി കഷ്ടപ്പെടാൻ കുവൈറ്റിൽ പോയതാണ്’’.– ബിന്നി പറയുന്നു.
നടൻ നൂബിൻ ജോണിയാണ് ബിന്നിയുടെ ജീവിത പങ്കാളി. ഇരുവരും സന്തോഷകരമായ കുടുംബജീവിതമാണ് നയിക്കുന്നത്.