വീട് പാലുകാച്ചി രണ്ടാഴ്ച ആയപ്പോൾ എന്റ അച്ഛൻ പോയി...ഇനി ബാധ്യതകളെല്ലാം എന്നിൽ...ഹൃദയം നൊന്ത് ബിജോയ്
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള റീൽസ് താരമാണ് തിരുവനന്തപുരം സ്വദേശി ബിജോയ്. സോഷ്യൽ മീഡിയ വിഡിയോസിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും യുവാക്കൾക്ക് സുപരിചിതനായ ബിജോയ് ഇപ്പോൾ ഫൂഡ് വ്ലോഗിങ്ങിലും സജീവമാണ്. ഇപ്പോഴിതാ, ബിജോയ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വിഡിയോയാണ് പ്രിയപ്പെട്ടവരുടെ മനസ്സുലയ്ക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള റീൽസ് താരമാണ് തിരുവനന്തപുരം സ്വദേശി ബിജോയ്. സോഷ്യൽ മീഡിയ വിഡിയോസിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും യുവാക്കൾക്ക് സുപരിചിതനായ ബിജോയ് ഇപ്പോൾ ഫൂഡ് വ്ലോഗിങ്ങിലും സജീവമാണ്.
ഇപ്പോഴിതാ, ബിജോയ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വിഡിയോയാണ് പ്രിയപ്പെട്ടവരുടെ മനസ്സുലയ്ക്കുന്നത്. അപ്രതീക്ഷിതമായി പിതാവ് മരണപ്പെട്ടതും തുടർന്നു കുടുംബത്തിന്റെ ഉത്തരവാദിത്വം തന്നിലേക്കെത്തിച്ചേർന്നതുമൊക്കെ ഹൃദയം തൊടും വാക്കുകളിൽ ബിജോയ് വിവരിക്കുന്നു.
അച്ഛൻ അവസാനമായി തനിക്കു തന്ന നൂറു രൂപയിൽ നിന്നു ജീവിതത്തിന്റെ പുതിയ അധ്യായം തുടങ്ങുന്നുവെന്ന് ബിജോയ് പറയുന്നു. തുടർന്ന് ഫൂഡ് വ്ലോഗിങ്ങിലേക്കു കടക്കുന്നതിന്റെ വിശേഷങ്ങളും വിഡിയോസും ബിജോയ് പങ്കുവച്ചിട്ടുണ്ട്.