‘പതിയെ സാധാരണ ജീവിതത്തിലേക്കു മടങ്ങി വരുന്നു, എല്ലാ അന്വേഷണങ്ങൾക്കും നന്ദി’: കുറിപ്പ് പങ്കുവച്ച് സുരഭി
മിനിസ്ക്രീൻ പ്രേക്ഷകർക്കു പ്രിയങ്കരിയായ നടിയാണ് സുരഭി സന്തോഷ്. ഇപ്പോഴിതാ, തന്റെ കാലിനു പരുക്കേറ്റെന്നും സുഖപ്പെട്ടു വരികയാണെന്നും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് സുരഭി. ‘കാല് സുഖപ്പെട്ടു വരുന്നു. പൂർണമായി സുഖപ്പെടണമെങ്കിൽ കുറച്ചു നാൾ കൂടി കാത്തിരിക്കണം. 8 ആഴ്ച വരെ എടുത്തേക്കാം, എങ്കിലും

മിനിസ്ക്രീൻ പ്രേക്ഷകർക്കു പ്രിയങ്കരിയായ നടിയാണ് സുരഭി സന്തോഷ്. ഇപ്പോഴിതാ, തന്റെ കാലിനു പരുക്കേറ്റെന്നും സുഖപ്പെട്ടു വരികയാണെന്നും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് സുരഭി.
‘കാല് സുഖപ്പെട്ടു വരുന്നു. പൂർണമായി സുഖപ്പെടണമെങ്കിൽ കുറച്ചു നാൾ കൂടി കാത്തിരിക്കണം. 8 ആഴ്ച വരെ എടുത്തേക്കാം, എങ്കിലും പതുക്കെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. നിങ്ങൾ എന്നെക്കുറിച്ച് അന്വേഷിച്ചതിനും എന്റെ കാര്യങ്ങൾ ഓർക്കുന്നതിനുമെല്ലാം നന്ദി. എല്ലാവരുടെയും മെസേജുകൾക്ക് മറുപടി തരാൻ കഴിയാത്തതിന് ക്ഷമാപണം അറിയിക്കുന്നു’.– സുരഭി സന്തോഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നിരവധിയാളുകളാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെ സുരഭി മലയാള സിനിമാ പ്രേക്ഷകർക്ക് പരിചിതയാണ്.