‘കുറച്ച് മാസങ്ങൾക്കുള്ളിൽ എനിക്ക് ‘കൂളസ്റ്റ് ആന്റി’ ആയി സ്ഥാനക്കയറ്റം ലഭിക്കും’: സന്തോഷം പങ്കുവച്ച് ശ്രീക്കുട്ടി
സഹോദരി അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് മിനിസ്ക്രീൻ താരം ശ്രീക്കുട്ടി. നാലാം മാസത്തെ ചെക്കപ്പിനായി സഹോദരിക്കൊപ്പം ആശുപത്രിയിൽ പോയതിന്റെ വിശേഷങ്ങളും പുതിയ വ്ലോഗിൽ ശ്രീക്കുട്ടി ഉൾപ്പെടുത്തിയിട്ടുണ്ട്.
‘My sister’s bump is growing, and so is my heart! Can’t wait to meet our newest family member. I’m being promoted to “Coolest Aunt” in a few months’ എന്നാണ് സഹോദരിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം കുറിച്ചത്.
ADVERTISEMENT
‘ഓട്ടോഗ്രാഫ്’ എന്ന സീരിയലിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് ശ്രീക്കുട്ടി.
ADVERTISEMENT
ADVERTISEMENT