‘പാരിജാതം’ എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ മലയാളം മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് രസ്‌ന. ചില മ്യൂസിക് ആൽബങ്ങളിലും താരം തിളങ്ങി. വിവാഹത്തോടെ അഭിനയ രംഗം വിട്ട രസ്ന കുടുംബജീവിതത്തിന്റെ തിരക്കുകളിലാണ്. ദേവനന്ദ ആണ് മൂത്തമകൾ. മകൻ വിഘ്‌നേശ്. ഇപ്പോഴിതാ, രസ്ന ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ

‘പാരിജാതം’ എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ മലയാളം മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് രസ്‌ന. ചില മ്യൂസിക് ആൽബങ്ങളിലും താരം തിളങ്ങി. വിവാഹത്തോടെ അഭിനയ രംഗം വിട്ട രസ്ന കുടുംബജീവിതത്തിന്റെ തിരക്കുകളിലാണ്. ദേവനന്ദ ആണ് മൂത്തമകൾ. മകൻ വിഘ്‌നേശ്.

ADVERTISEMENT

ഇപ്പോഴിതാ, രസ്ന ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ പുതിയ ഫോട്ടോയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. അതേ സമയം കുറച്ചു ദിവസം മുൻപ് മകനൊപ്പമുള്ള മനോഹരമായൊരു ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. ‘My boy My little Krishna’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.

ADVERTISEMENT

‘പാരിജാതം’ സംവിധായകൻ ബൈജു ദേവരാജാണ് രസ്നയുടെ ജീവിത പങ്കാളി. സന്തോഷകരമായ ജീവിതം നയിക്കുകയാണ് ഇവർ.

ADVERTISEMENT
ADVERTISEMENT