നടൻ ദിലീപിന്റെ സഹോദരനും നിർമാതാവുമായ അനൂപ് സംവിധായകനാകുന്നു. ലൗവ് അറ്റ് ഫസ്റ്റ് എന്ന ഹ്വസ്വചിത്രത്തിലൂടെയാണ് അനൂപ് സംവിധാനരംഗത്ത് അരങ്ങേറ്റത്തിനൊരുങ്ങുന്നത്. സംഭവം ഹ്രസ്വചിത്രമാണെങ്കിലും വൻമുതൽമുടക്കിലാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പാട്ടും റൊമാൻസും ആക്​ഷനുമൊക്കെ നിറഞ്ഞ സംപൂർണ

നടൻ ദിലീപിന്റെ സഹോദരനും നിർമാതാവുമായ അനൂപ് സംവിധായകനാകുന്നു. ലൗവ് അറ്റ് ഫസ്റ്റ് എന്ന ഹ്വസ്വചിത്രത്തിലൂടെയാണ് അനൂപ് സംവിധാനരംഗത്ത് അരങ്ങേറ്റത്തിനൊരുങ്ങുന്നത്. സംഭവം ഹ്രസ്വചിത്രമാണെങ്കിലും വൻമുതൽമുടക്കിലാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പാട്ടും റൊമാൻസും ആക്​ഷനുമൊക്കെ നിറഞ്ഞ സംപൂർണ ത്രില്ലറാണ് ഈ ചിത്രം. അപ്പു, ജോജി, ശ്രുതി, പ്രിൻസ് റാഫേൽ എന്നിവരാണ് അഭിനേതാക്കൾ.

സിനിമയുടെ പിന്നിൽ പ്രവര്‍ത്തിച്ചിരിക്കുന്നവരെല്ലാം മുൻനിര താരങ്ങൾ തന്നെ. ടിഎൻ സുരാജിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നതും അനൂപ് തന്നെ. സംഗീതം ഗോപിസുന്ദർ, ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി. ചിത്രസംയോജനം റിയാസ്. പുലിമുരുകൻ ഉൾപ്പടെയുള്ള സിനിമയുടെ ആർട് ചെയ്ത ജോസഫ് നെല്ലിക്കൽ ആർട് ഡയറക്ടർ. കോസ്റ്റ്യൂം സഖി. മാഫിയ ശശിയാണ് ആക്​ഷന്‍. ചിത്രം ഫെബ്രുവരി 13ന് രാത്രി ഏഴ് മണിക്ക് പുറത്തിറക്കും.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT