ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദിയുടെ പുതിയ ചിത്രത്തില്‍ മലയാളി താരം നായികയാകും. ദുൽഖർ സൽമാൻ നായകനായ ’പട്ടം പോലെ’ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മാളവിക മോഹനനാണ് ആ ഭാഗ്യനായിക. പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകന്‍ കെ.യു. മോഹനനന്റെ മകളാണ് മാളവിക. മുൻപ് സിനിമയിലെ ഇതേ റോളിലേക്ക് ദീപിക

ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജിദ് മജീദിയുടെ പുതിയ ചിത്രത്തില്‍ മലയാളി താരം നായികയാകും. ദുൽഖർ സൽമാൻ നായകനായ ’പട്ടം പോലെ’ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മാളവിക മോഹനനാണ് ആ ഭാഗ്യനായിക. പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകന്‍ കെ.യു. മോഹനനന്റെ മകളാണ് മാളവിക.

മുൻപ് സിനിമയിലെ ഇതേ റോളിലേക്ക് ദീപിക പദുകോണിനെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ മാസങ്ങൾക്ക് മുൻപ് മുംബൈയിലെ ചേരിപ്രദേശത്ത് ആർക്കും തിരിച്ചറിയാനാകാത്ത മേക്ക് ഓവറില്‍ ചേരിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയായി ദീപികയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ പിന്നീട് ദീപികയെ ചിത്രത്തിൽനിന്നും ഒഴിവാക്കുകയായിരുന്നു. കഥാപാത്രത്തിന് യോജിച്ച രൂപഭാവങ്ങള്‍ ഇല്ലാത്തതാണ് ദീപികയ്ക്ക് റോൾ നഷ്ടപ്പെടാനുള്ള കാരണം.  

ADVERTISEMENT
ADVERTISEMENT
ADVERTISEMENT