മമ്മൂട്ടിയുടെ കുടുംബത്തിൽ വീണ്ടും കല്യാണമേളം! മഖ്ബൂൽ സൽമാൻറ വിവാഹം ഏപ്രിൽ ഒന്നിന്
മലയാള സിനിമയിൽ ഇതു വിവാഹക്കാലം. നടി ഭാവനയ്ക്കും ഗൗതമി നായർക്കും കിസ്മത് നായിക ശ്രുതി മേനോനും ധ്യാൻ ശ്രീനിവാസും പിന്നാലെ മറ്റൊരു താര വിവാഹം കൂടി. മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടിയുടെ മകൻ മഖ്ബൂൽ സൽമാന് നിക്കാഹ്. വധു കാസർകോട്ടുകാരി അൽമാസ്. മസ്കറ്റിൽ സ്ഥിരതാമസക്കാരാണ് അൽമാസിന്റെ കുടുംബം. ഏപ്രിൽ

മലയാള സിനിമയിൽ ഇതു വിവാഹക്കാലം. നടി ഭാവനയ്ക്കും ഗൗതമി നായർക്കും കിസ്മത് നായിക ശ്രുതി മേനോനും ധ്യാൻ ശ്രീനിവാസും പിന്നാലെ മറ്റൊരു താര വിവാഹം കൂടി. മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടിയുടെ മകൻ മഖ്ബൂൽ സൽമാന് നിക്കാഹ്. വധു കാസർകോട്ടുകാരി അൽമാസ്. മസ്കറ്റിൽ സ്ഥിരതാമസക്കാരാണ് അൽമാസിന്റെ കുടുംബം. ഏപ്രിൽ ഒന്നിന് നിശ്ചയിച്ചിരിക്കുന്ന വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക എന്നാണ് വിവരം.
മമ്മൂട്ടി നായകനായ കസബയിലാണ് മഖ്ബൂൽ അവസാനമായി അഭിനയിച്ചത്. മനു കണ്ണന്താനം സംവിധാനം ചെയ്തു ദൂരമാണ് റിലീസാകാനുള്ള ചിത്രം. ഭഗത് മാനുവൽ, അർച്ചന കവി, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.