മനോരമ ഓണ്‍ലൈന്‍ പ്രണയ സെല്‍ഫികള്‍ പങ്കുവച്ച് ഭാവന; കൂടുതല്‍ ചിത്രങ്ങള്‍ കാണാം
ഇതു സ്നേഹത്തിന്റെ സെൽഫികൾ. വിവാഹ നിശ്ചയത്തിനു ശേഷം ഭാവനയും പ്രതിശ്രുത വരൻ നവീനും ചേർന്നെടുത്ത സെൽഫികളും ഫോട്ടോകളും മനോരമ ഓൺലൈനിനു സമ്മാനിച്ചു. ഫോട്ടോകൾ അയക്കുമ്പോൾ ഭാവന പറഞ്ഞു, ‘ജീവിതം എനിക്കു എന്തെല്ലാമാണു സമ്മാനിക്കുക എന്നറിയില്ല. ഇപ്പോൾ വലിയ സന്തോഷമാണ്. ആശ്വാസവും.’ വിവാഹനിശ്ചയത്തിന് ശേഷം

ഇതു സ്നേഹത്തിന്റെ സെൽഫികൾ. വിവാഹ നിശ്ചയത്തിനു ശേഷം ഭാവനയും പ്രതിശ്രുത വരൻ നവീനും ചേർന്നെടുത്ത സെൽഫികളും ഫോട്ടോകളും മനോരമ ഓൺലൈനിനു സമ്മാനിച്ചു. ഫോട്ടോകൾ അയക്കുമ്പോൾ ഭാവന പറഞ്ഞു, ‘ജീവിതം എനിക്കു എന്തെല്ലാമാണു സമ്മാനിക്കുക എന്നറിയില്ല. ഇപ്പോൾ വലിയ സന്തോഷമാണ്. ആശ്വാസവും.’ വിവാഹനിശ്ചയത്തിന് ശേഷം ഇതാദ്യമായാണ് ഒരു മാധ്യമത്തിനോട് ഭാവന മനസ്സു തുറക്കുന്നത്.