കോമഡി-ത്രില്ലർ ചിത്രം'ഹിമാലയത്തിലെ കശ്‌മലനി'ലെ ആദ്യ ഗാനം പുറത്തിറങ്ങി. ’അക്കിടി’ എന്ന ഗാനംആലപിച്ചിരിക്കുന്നത്സൂരജ് സന്തോഷ് ആണ്.വിനായക് ശശികുമാറിന്റെവരികൾക്ക്അരവിന്ദ് ചന്ദ്രശേഖർ ഈണം പകർന്നിരിക്കുന്നു. അഭിരാം സുരേഷ് ഉണ്ണിത്താൻ സംവിധാനം നിർവഹിച്ച 'ഹിമാലയത്തിലെ കശ്‌മലനി’ൽ 52 പുതുമുഖങ്ങളെയാണ്

കോമഡി-ത്രില്ലർ ചിത്രം 'ഹിമാലയത്തിലെ കശ്‌മലനി'ലെ ആദ്യ ഗാനം പുറത്തിറങ്ങി. ’അക്കിടി’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ് ആണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് അരവിന്ദ് ചന്ദ്രശേഖർ ഈണം പകർന്നിരിക്കുന്നു.

അഭിരാം സുരേഷ് ഉണ്ണിത്താൻ സംവിധാനം നിർവഹിച്ച 'ഹിമാലയത്തിലെ കശ്‌മലനി’ൽ 52 പുതുമുഖങ്ങളെയാണ് അണിനിരക്കുന്നത്. ഛായാഗ്രഹണം ജെമിൻ ജോം അയ്യനേത്തും ചിത്രസംയോജനം രാമു രവീന്ദ്രനും അരവിന്ദ് ഗോപാലും ചേർന്നാണ്. നന്ദു മോഹൻ, ആനന്ദ് രാധാകൃഷ്ണൻ, അരുണിമ അഭിരാം ഉണ്ണിത്താൻ എന്നിവർ സംയുക്തമായാണ് ഓവർ ദി മൂൺ ഫിലിംസിന്റെ ബാനറിൽ ചിത്രം നിർമിച്ചിട്ടുള്ളത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT