വനിതയുടെ കവർ ഷൂട്ടിനെത്തിയ പ്രയാഗയെ കണ്ടാൽ അടിമുടി വ്യത്യസ്തം. ആളാകെ മാറിയല്ലോ എന്ന് ചോദിച്ചപ്പോൾ, അഭിനയത്തിലും സിനിമകളിലും ഇഷ്ടങ്ങളിലും ചിന്തയിലുമെല്ലാം അൽപം Different ആകുന്നത് തനിക്കിഷ്ടമെന്ന് പ്രയാഗ പറയുന്നു. ;സാമ്യം തോന്നുന്ന രണ്ട് വസ്ത്രങ്ങൾ ഞാൻ വാങ്ങാറില്ല. ചെരുപ്പ്, വാച്ച്,

വനിതയുടെ കവർ ഷൂട്ടിനെത്തിയ പ്രയാഗയെ കണ്ടാൽ അടിമുടി വ്യത്യസ്തം. ആളാകെ മാറിയല്ലോ എന്ന് ചോദിച്ചപ്പോൾ, അഭിനയത്തിലും സിനിമകളിലും ഇഷ്ടങ്ങളിലും ചിന്തയിലുമെല്ലാം അൽപം Different ആകുന്നതാണ് തനിക്കിഷ്ടമെന്ന് പ്രയാഗ പറയുന്നു.

"സാമ്യം തോന്നുന്ന രണ്ട് വസ്ത്രങ്ങൾ ഞാൻ വാങ്ങാറില്ല. ചെരുപ്പ്, വാച്ച്, വളകൾ എന്തായാലും ഒരേ പാറ്റേണിലുള്ളത് വേണ്ട. പകരം മനസ്സിന്റെ ഇഷ്ടം പിടിച്ചെടുക്കുന്ന ഒരു ചെറിയ പെൻഡന്റ് മതി ഞാൻ ഹാപ്പി ആകാൻ. വ്യത്യസ്തമായ ഒരു മൂക്കുത്തി കണ്ടാൽ അതിലായിരിക്കും എന്റെ കണ്ണ്. മേക്കപ്പിന്റെ കാര്യത്തിലും ഞാനിപ്പോൾ ഇങ്ങനെയാണ്. സിനിമയിലായാലും കഴിവതും എന്റെ മേക്കപ്പ് ഞാൻ തന്നെ ചെയ്യും.  കുറച്ച്   ഡിഫ്റന്റ് ആയ പരീക്ഷണങ്ങൾ നടത്താമല്ലോ." പ്രയാഗ പറയുന്നു.

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ 
ADVERTISEMENT
ADVERTISEMENT
ADVERTISEMENT