മകളെ കാണാൻ സ്ക്രീനിലെ മകൾ സ്കൂളിൽ എത്തിയപ്പോൾ! ചിപ്പി പങ്കുവയ്ക്കുന്നു ആ രഹസ്യം
ചിപ്പിക്ക് ഇപ്പോൾ രണ്ടു മക്കളാണ്. അവന്തികയും ഗൗരിയും. ഒരാൾ സ്വന്തം രക്തം. മറ്റൊരാൾ വാനമ്പാടി സീരിയലിലെ സ്വന്തം മകൾ! മക്കൾ രണ്ടുപേരുടെയും വിശേഷങ്ങളുമായി ചിപ്പി ഈ ലക്കം വനിതയിൽ. മൂവരും കൂടിയുള്ള ചാറ്റിൽ നിറയെ കളിചിരിയും കുസൃതിയും. ഒരുപാട് ചിരിപ്പിച്ച ഗൗരിയെക്കുറിച്ചുള്ള ഒരു രസികൻ വിശേഷം

ചിപ്പിക്ക് ഇപ്പോൾ രണ്ടു മക്കളാണ്. അവന്തികയും ഗൗരിയും. ഒരാൾ സ്വന്തം രക്തം. മറ്റൊരാൾ വാനമ്പാടി സീരിയലിലെ സ്വന്തം മകൾ! മക്കൾ രണ്ടുപേരുടെയും വിശേഷങ്ങളുമായി ചിപ്പി ഈ ലക്കം വനിതയിൽ. മൂവരും കൂടിയുള്ള ചാറ്റിൽ നിറയെ കളിചിരിയും കുസൃതിയും. ഒരുപാട് ചിരിപ്പിച്ച ഗൗരിയെക്കുറിച്ചുള്ള ഒരു രസികൻ വിശേഷം പങ്കുവയ്ക്കുകയാണ് അവന്തിക.
"എന്റെ സ്കൂളിൽ ഇവൾ ഒരുവട്ടം ഗസ്റ്റായി വന്നായിരുന്നു. അന്നിവൾ പാടുന്നത് കാണാൻ ഞാൻ സൈഡിൽ ഒരിടത്ത് ഒതുങ്ങി നിന്നു നോക്കി. എങ്ങനെയാണെന്നറിയില്ല. ഇവളെന്നെ കണ്ടുപിടിച്ച് പാട്ടിനിടയി ൽ ‘സൈറ്റ്’ അടിച്ചു കാണിച്ചു. ടീച്ചർമാരോട് ‘അവന്തിക ചേച്ചിയെ കാണണം’ എന്നു പറഞ്ഞ് എന്നെ ബാക് സ്‌റ്റേജിലേക്ക് വിളിപ്പിച്ചു. അന്നെന്റെ കൂട്ടുകാരികളും കൂടെ വന്നായിരുന്നു. അവരെന്നോട് ചോദിച്ചു ഇവളെന്റെ അനിയത്തിയാണോന്ന്? ഇവളുടെ മുഖത്തൊരുമ്മയും കൊടുത്തിട്ട് ഞാൻ പറഞ്ഞു, എന്റെ സ്വന്തം അനിയത്തിക്കുട്ടിയാണെന്ന്."
ചിപ്പിയുടെയും അവന്തികയുടെയും ഗൗരിയുടെയും വിശേഷങ്ങൾ വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക