ശരത് ബാലന്റെ തിരക്കഥയിൽ നവാഗതനായ ദിലീപ് മേനോൻ സംവിധാനം നിർവഹിച്ച ചിത്രം 'ആന അലറലോടലറൽ' ലിലെ ഗാനങ്ങൾ യൂട്യൂബിൽ റിലീസ് ചെയ്തു. സിനിമയിലെ അഞ്ചു ഗാനങ്ങൾക്കും സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്‌മാനാണ്. വിനീത് ശ്രീനിവാസനും മനു മഞ്ജിത്തും ചേർന്നാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്

ശരത് ബാലന്റെ തിരക്കഥയിൽ നവാഗതനായ ദിലീപ് മേനോൻ സംവിധാനം നിർവഹിച്ച ചിത്രം 'ആന അലറലോടലറൽ' ലിലെ ഗാനങ്ങൾ യൂട്യൂബിൽ റിലീസ് ചെയ്തു. സിനിമയിലെ അഞ്ചു ഗാനങ്ങൾക്കും സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്‌മാനാണ്. വിനീത് ശ്രീനിവാസനും മനു മഞ്ജിത്തും ചേർന്നാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് കൊച്ചിയിൽ വച്ച് നടന്നു.

വിനീത് ശ്രീനിവാസൻ, ഷാൻ റഹ്‌മാൻ, അനു സിതാര, തെസ്‌നി ഖാൻ, ഗായകരായ സച്ചിൻ ബാലു, ശ്രേയ ജയദീപ്, ഗൗരി ലക്ഷ്മി, തിരക്കഥാകൃത്ത് ശരത് ബാലൻ, സംവിധായകൻ ദിലീപ് മേനോൻ, നിർമ്മാതാവ് സിബി തോട്ടുപുറം, മ്യൂസിക്247ന്റെ ഹെഡ് ഓഫ് ഓപ്പറേഷൻസ് സൈദ്‌ സമീർ തുടങ്ങിയവരും മറ്റു അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ADVERTISEMENT

'ആന അലറലോടലറൽ' എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, അനു സിതാര, സുരാജ് വെഞ്ഞാറമൂട്, തെസ്നി ഖാൻ, മാമുക്കോയ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഛായാഗ്രഹണം ദീപു എസ് ഉണ്ണിയും ചിത്രസംയോജനം മനോജുമാണ് നിർവഹിച്ചിരിക്കുന്നു. പോയട്രി ഫിലിം ഹൗസിന്റെ ബാനറിൽ സിബി തോട്ടുപുറം, നേവീസ് സേവ്യര്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. ഗാനങ്ങൾ കേൾക്കാം;

ADVERTISEMENT
ADVERTISEMENT