പൃഥ്വിരാജിനെ കൊല്ലാൻ പോയ കഥ പറഞ്ഞ് ജയസൂര്യ. ഹിറ്റായി തിയറ്ററുകളില്‍ ഓടുന്ന ആട് 2 വിന്‍റെ ഷൂട്ടിങ്ങിനിടെ നടന്ന സംഭവമാണ് താരം പറഞ്ഞത്. തന്റെ തമാശകള്‍ ഇടയ്ക്കു സീരിയസ് ആകാറുണ്ടെന്നായിരുന്നു ജയസൂര്യ സംഭവം വെളിപ്പെടിത്തി പറഞ്ഞത്. വനിതയ്ക്ക് നല്‍കിയ എക്സ്ക്ലൂസീവ് അഭിമുഖത്തിലാണ് ഈ കൗതുകകരമായ സംഭവത്തെ

പൃഥ്വിരാജിനെ കൊല്ലാൻ പോയ കഥ പറഞ്ഞ് ജയസൂര്യ. ഹിറ്റായി തിയറ്ററുകളില്‍ ഓടുന്ന ആട് 2 വിന്‍റെ ഷൂട്ടിങ്ങിനിടെ നടന്ന സംഭവമാണ് താരം  പറഞ്ഞത്. തന്റെ തമാശകള്‍ ഇടയ്ക്കു സീരിയസ് ആകാറുണ്ടെന്നായിരുന്നു ജയസൂര്യ സംഭവം വെളിപ്പെടിത്തി പറഞ്ഞത്.  വനിതയ്ക്ക് നല്‍കിയ എക്സ്ക്ലൂസീവ് അഭിമുഖത്തിലാണ് ഈ കൗതുകകരമായ സംഭവത്തെ പറ്റി ജയസൂര്യ പറയുന്നത്. ഒരു തമാശ ഒപ്പിച്ചു കളി കാര്യമായ സംഭവമാണിതെന്നും താരം പറയുന്നു.

ആടിന്റെ ഷൂട്ടിന് വേണ്ടി വാഗമണിലേക്കുള്ള യാത്രയിൽ വഴിയിലൊരു ചെറിയ പയ്യൻ. വണ്ടിയുടെ ഗ്ലാസ് താഴ്ത്തിയിട്ട് ‘ഞാൻ പൃഥ്വിരാജിനെ കൊല്ലാൻ പോകുവാ’ എന്ന് പറഞ്ഞു. അവനങ്ങ് ഞെട്ടിപ്പോയി. വീണ്ടും ഞാൻ ചോദിച്ചു, ‘പൃഥ്വിരാജിനെ കൊല്ലട്ടെ’. അവൻ വേണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ സ്റ്റൈലിൽ പറഞ്ഞു,‘നീ പറഞ്ഞതുകൊണ്ട് കൊല്ലുന്നില്ല’. അവിടുന്ന് കിലോമീറ്ററുകൾ അപ്പുറത്താണ് ഷൂട്ടിങ്.

കുറച്ച് കഴിഞ്ഞ് ലൊക്കേഷനിലേക്ക് ഒരു വണ്ടിയിൽ പത്തുപന്ത്രണ്ട് പേർ പാ ഞ്ഞു വരുന്നു. കൂടെ ആ പയ്യനുമുണ്ട്. സത്യം നേരിട്ടറിയാൻ വേണ്ടിയാണ് നാട്ടുകാരെയെല്ലാം ചേർത്ത് വന്നത്. ഉടനെതന്നെ ഞാൻ രാജുവിനെ വിളിച്ച് സംഭവം മുഴുവൻ പറഞ്ഞു.

ജയസൂര്യയ്ക്കൊപ്പം ഡബ്സ്മാഷ് താരം സൗഭാഗ്യയും ജിമിക്കി കമ്മല്‍ താരം ഷെറിലും ചേര്‍ന്ന രസകരമായ അഭിമുഖം വായിക്കാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT