'കല വിപ്ലവം പ്രണയം'; ഹരമായി പ്രോമോ സോംഗ്

യുവാക്കള്‍ക്ക് ഹരമായി ആൻസൻ പോൾ - ഗായത്രി സുരേഷ് ചിത്രം 'കല വിപ്ലവം പ്രണയം'ത്തിന്റെ പ്രോമോ സോംഗ് . "തിരകൾ " എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ച് സുരേഷ്, സച്ചിൻ രാജ്, രാകേഷ് കിഷോർ, അതുൽ ആനന്ദ്, മിഥുൻ വി ദേവ് എന്നിവർ ചേർന്നാണ്. ശ്രീജിത്ത് അച്യുതൻ നായരും മനു പറവൂർക്കാരനും എഴുതിയ വരികൾക്ക്

യുവാക്കള്‍ക്ക് ഹരമായി ആൻസൻ പോൾ - ഗായത്രി സുരേഷ് ചിത്രം 'കല വിപ്ലവം പ്രണയം' ത്തിന്റെ പ്രൊമോ സോംഗ് . "തിരകൾ " എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ച് സുരേഷ്, സച്ചിൻ രാജ്, രാകേഷ് കിഷോർ, അതുൽ ആനന്ദ്, മിഥുൻ വി ദേവ് എന്നിവർ ചേർന്നാണ്. ശ്രീജിത്ത് അച്യുതൻ നായരും മനു പറവൂർക്കാരനും എഴുതിയ വരികൾക്ക് നവാഗതനായ അതുൽ ആനന്ദ് ഈണം പകർന്നിരിക്കുന്നു.
ജിതിൻ ജിത്തു സംവിധാനം നിർവഹിച്ച 'കല വിപ്ലവം പ്രണയം'ത്തിൽ സൈജു കുറുപ്പ്, ബിജുക്കുട്ടൻ, നിരഞ്ജന അനൂപ്, വിനീത് വിശ്വം, തനൂജ കാർത്തിക് എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആഷിഖ് അക്ബർ അലിയാണ്. ഛായാഗ്രഹണം അനീഷ് ലാലും ചിത്രസംയോജനം ജിത്ത് ജോഷിയുമാണ് നിർവഹിച്ചിരിക്കുന്നത്. ദിർഹം ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. റോയ് സെബാസ്റ്റ്യനാണ് 'കല വിപ്ലവം പ്രണയം' നിർമിച്ചിരിക്കുന്നത്.