‘തൊബാമ’ യിലൂടെ മലയാളത്തിന് ഒരു പുതുമുഖ നായിക കൂടി
പ്രേമം ടീം മലയാളത്തിന് നല്‍കിയ മലര്‍ മിസ്സിനെയും മേരിയെയും പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ അല്‍ഫോന്‍സ് പുത്രൻ നിര്‍മാതാവാകുന്ന ആദ്യ ചിത്രം ‘തൊബാമ’യിലൂടെ മലയാളത്തിന് മറ്റൊരു നായിക കൂടി. പുതുമുഖം പുണ്യ എലിസബത്ത് ആണ് സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന

സിനിമയിലെ നായികയെ അണിയറപ്രവർത്തകർ തന്നെയാണ് പരിചയപ്പെടുത്തിയത്. മൊഹ്‌സിന്‍ കാസിം സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് അല്‍ഫോണ്‍സും സുകുമാരന്‍ തെക്കേപ്പാട്ടും ചേര്‍ന്നാണ്. ടി.വി അശ്വതിയും മൊഹ്‌സിന്‍ കാസിമും ചേർന്നാണ് തിരക്കഥ.