പ്രിയപ്പെട്ടവൾക്ക് ജൻമദിനാശംസകൾ നേർന്ന് സണ്ണി വെയ്ൻ. സണ്ണിയുടെ ഭാര്യയും നർത്തകിയുമായ രഞ്ജിനിയുടെ ജൻമദിനമായിരുന്നു കഴിഞ്ഞ ദിവസം. ‘നിനക്കറിയാം, എനിക്കു നീയും ഈ ദിവസവും എത്ര സ്പെഷ്യലാണെന്ന്... എന്റെ ജീവിത സഖിയ്ക്ക് ജന്മദിനാശംസകള്‍..’ സണ്ണി ഇന്‍സ്റ്റാഗ്രാമിൽ കുറിച്ചു. ഒപ്പം ഇരുവരും കടലിന്റെ

പ്രിയപ്പെട്ടവൾക്ക് ജൻമദിനാശംസകൾ നേർന്ന് സണ്ണി വെയ്ൻ. സണ്ണിയുടെ ഭാര്യയും നർത്തകിയുമായ രഞ്ജിനിയുടെ ജൻമദിനമായിരുന്നു കഴിഞ്ഞ ദിവസം.

‘നിനക്കറിയാം, എനിക്കു നീയും ഈ ദിവസവും എത്ര സ്പെഷ്യലാണെന്ന്... എന്റെ ജീവിത സഖിയ്ക്ക് ജന്മദിനാശംസകള്‍..’ സണ്ണി ഇന്‍സ്റ്റാഗ്രാമിൽ കുറിച്ചു. ഒപ്പം ഇരുവരും കടലിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ഇപ്പോൾ മാലിദ്വീപില്‍ അവധിയാഘോഷിക്കുകയാണ്.

ADVERTISEMENT

ഏപ്രില്‍ പത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് സണ്ണിയും രഞ്ജിനിയും വിവാഹിതരായത്.

ADVERTISEMENT
ADVERTISEMENT