വെറൈറ്റി ഹെയർസ്റ്റൈലുമായി മലയാളത്തിന്റെ യുവനായകൻ ടൊവിനോ തോമസ്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തന്റെ പുതിയ ചിത്രത്തിനു വേണ്ടിയാണ് താരത്തിന്റെ ഈ പരീക്ഷണമെന്ന് കരുതുന്നു. മാസ് ആക്ഷൻ ത്രില്ലറായ കൽക്കിയാണ് ടൊവിനോയുടെ പുതിയ റിലീസ്. ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് താരം എത്തുന്നത്. പ്രണയചിത്രം

വെറൈറ്റി ഹെയർസ്റ്റൈലുമായി മലയാളത്തിന്റെ യുവനായകൻ ടൊവിനോ തോമസ്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

തന്റെ പുതിയ ചിത്രത്തിനു വേണ്ടിയാണ് താരത്തിന്റെ ഈ പരീക്ഷണമെന്ന് കരുതുന്നു.

ADVERTISEMENT

മാസ് ആക്ഷൻ ത്രില്ലറായ കൽക്കിയാണ് ടൊവിനോയുടെ പുതിയ റിലീസ്. ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് താരം എത്തുന്നത്.

പ്രണയചിത്രം ലൂക്കയായിരുന്നു താരത്തിന്റെ മുൻ റിലീസ്. വൻഹിറ്റായ വൈറസ്, ഉയരെ തുടങ്ങിയവയിലും താരത്തിനു മികച്ച വേഷങ്ങളായിരുന്നു.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT