ഷെയ്ന്റെ ‘വലിയ പെരുന്നാൾ’, മോഷൻ പോസ്റ്റർ പങ്കുവച്ച് ധനുഷ്
ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രം വലിയ പെരുന്നാളിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ട് ധനുഷ്. നവാഗതനായ ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യും.
ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനോടെ വരുന്ന ചിത്രത്തിൽ തകർപ്പൻ ഗെറ്റപ്പിലാണ് ഷെയ്ന്‍. അന്‍വര്‍ റഷീദ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്ന്തത മാജിക് മൗണ്ടന്‍ സിനിമാസാണ്.
ADVERTISEMENT
ഹിമിക ബോസാണ് ചിത്രത്തിലെ നായിക. സൗബിനും ജോജുവും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിമലും തസ്രീഖ് സലാമുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് രാജന്റേതാണ് ക്യാമറ. സംഗീതം റെക്സ് വിജയൻ.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT