കുഞ്ഞനിയന് സ്നേഹചുംബനം നൽകി അപ്പുക്കുട്ടൻ! ചിത്രം പങ്കുവച്ച് ആദിത്യൻ
തനിക്കും അമ്പിളി ദേവിക്കും ആദ്യത്തെ കൺമണിയായി ആൺകുഞ്ഞ് ജനിച്ച വിശേഷം ആദിത്യൻ ജയൻ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത് കഴിഞ്ഞ ദിവസമാണ്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷനിമിഷങ്ങളിലൂടെയാണ് താരദമ്പതികൾ കടന്നു പോകുന്നത്.
ഇപ്പോഴിതാ, അമ്പിളിയുടെ മൂത്ത മകൻ അപ്പു കുഞ്ഞനിയന് ഉമ്മ കൊടുക്കുന്ന ചിത്രം ആദിത്യൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചതും വൈറലാകുന്നു.
ADVERTISEMENT
ജനുവരി 25 നായിരുന്നു അമ്പിളി ദേവിയും ആദിത്യനും വിവാഹിതരായത്. സീത എന്ന സീരിയലില്‍ ഭാര്യാ–ഭര്‍ത്താക്കന്‍മാരായി ഇരുവരും അഭിനയിച്ച് കൊണ്ടിരിക്കവേയായിരുന്നു വിവാഹം.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT