താരത്തിളക്കത്തിൽ നടി ഭാമയുടെ വിവാഹ വിരുന്ന്. കഴിഞ്ഞ ദിവസമായിരുന്നു ഭാമയുടെ വിവാഹം. അരുൺ ആണ് താരത്തിന്റെ വരൻ. വിവാഹ ശേഷം നടന്ന വിരുന്നിൽ സിനിമാ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ബിസിനസുകാരനാണ് അരുണ്‍. താരത്തിന്റെ വെഡിങ് റിസപ്ഷൻ ചിത്രങ്ങളും വിഡിയോകളും ഇതിനകം വൈറല്‍ ആണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT