മണിച്ചിത്രത്താഴിന് ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖറും കല്യാണിയും ഉൾപ്പെടെ ഇഷ്ടതാരങ്ങളുടെ ഒരു നിര തന്നെ ചിത്രത്തിലുണ്ട്. പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണിയുടെ

മണിച്ചിത്രത്താഴിന് ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ദുൽഖറും കല്യാണിയും ഉൾപ്പെടെ ഇഷ്ടതാരങ്ങളുടെ ഒരു നിര തന്നെ ചിത്രത്തിലുണ്ട്. പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഉര്‍വശി, മേജര്‍ രവി, ലാലു അലക്‌സ്, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. 

ADVERTISEMENT

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലർ വിഡിയോ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ദുൽഖർ സൽമാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസുമാണ് ചിത്രത്തിന്റെ നിർമ്മാണം. വിഡിയോ കാണാം; 

ADVERTISEMENT
ADVERTISEMENT