നിപ്പയുടെ ഭീതിയെ ഒന്നിച്ച് നിന്ന് കേരളം അതിജീവിച്ചപ്പോൾ, ആ ഓർമകളിൽ ലിനി സിസ്റ്ററിന്റെ വേർപാട് നൽകിയ വേദനയുടെ നിഴൽ പരന്നിട്ടുണ്ട്. നിപ്പ ബാധിതരെ പരിപാലിച്ച്, രോഗം ബാധിച്ച് മരണപ്പെട്ട ലിനി സിസ്റ്റർ ഇന്നും മലയാളികൾക്ക് വിങ്ങുന്ന ഒരു ഓർമയാണ്. ഇപ്പോഴിതാ, ലിനിയുടെ ത്യാഗത്തിന് ‘വനിത ഫിലിം അവാർഡ്സ് 2020’

നിപ്പയുടെ ഭീതിയെ ഒന്നിച്ച് നിന്ന് കേരളം അതിജീവിച്ചപ്പോൾ, ആ ഓർമകളിൽ ലിനി സിസ്റ്ററിന്റെ വേർപാട് നൽകിയ വേദനയുടെ നിഴൽ പരന്നിട്ടുണ്ട്. നിപ്പ ബാധിതരെ പരിപാലിച്ച്, രോഗം ബാധിച്ച് മരണപ്പെട്ട ലിനി സിസ്റ്റർ ഇന്നും മലയാളികൾക്ക് വിങ്ങുന്ന ഒരു ഓർമയാണ്. ഇപ്പോഴിതാ, ലിനിയുടെ ത്യാഗത്തിന് ‘വനിത ഫിലിം അവാർഡ്സ് 2020’ ന്റെ വേദിയിൽ ഹൃദയസ്പർശിയായ ആദരവ്.

സാമൂഹ്യ പ്രതിബദ്ധതയുള്ള കഥാപാത്രത്തെ അവതരിപ്പിച്ച്, സോഷ്യല്‍ റെസ്പോണ്‍സിബിള്‍ ആക്ട്രസ് അവാർഡ് നേടിയ റിമ കല്ലിങ്കലിന് അവാര്‍ഡ് നല്‍കാൻ എത്തിയത് ലിനിയുടെ ഭര്‍ത്താവ് സജീഷ് ആയിരുന്നു. ലിനിയുടെ മകനും ഒപ്പമുണ്ടായിരുന്നു. ഇത് വനിത ഫിലിം അവാര്‍ഡ് ചടങ്ങിലെ ധന്യ നിമിഷമായി. സദസ് ഒന്നിച്ച് എഴുന്നേറ്റ് നിന്ന് കൈയടിച്ച നിമിഷം കൂടിയായിരുന്നു അത്.

ADVERTISEMENT

ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ എന്ന ചിത്രത്തില്‍ ലിനിയെ ഓർമിപ്പിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് റിമ കല്ലിങ്കലിന് അവാര്‍ഡ് ലഭിച്ചത്.

ADVERTISEMENT
ADVERTISEMENT