ഷാഹിദ് കപൂര്‍ ചിത്രം 'കബീര്‍ സിങി'നെ വിമർശിച്ച പാർവതി അടക്കമുള്ള താരങ്ങൾക്ക് മറുപടിയുമായി നടി വിദ്യാ ബാലൻ. മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിനിടെയാണ് താരത്തിന്റെ രൂക്ഷമായ പ്രതികരണം. ഏങ്ങനെയുള്ള ചിത്രത്തില്‍ അഭിനയിക്കണമെന്നുള്ളത് ഒരു അഭിനേതാവിന്റെ ഇഷ്ടമാണ്. 'കബിര്‍ സിങ്' എന്ന ചിത്രം

ഷാഹിദ് കപൂര്‍ ചിത്രം 'കബീര്‍ സിങി'നെ വിമർശിച്ച പാർവതി അടക്കമുള്ള താരങ്ങൾക്ക് മറുപടിയുമായി നടി വിദ്യാ ബാലൻ. മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിനിടെയാണ് താരത്തിന്റെ രൂക്ഷമായ പ്രതികരണം.

"ഏങ്ങനെയുള്ള ചിത്രത്തില്‍ അഭിനയിക്കണമെന്നുള്ളത് ഒരു അഭിനേതാവിന്റെ ഇഷ്ടമാണ്. 'കബിര്‍ സിങ്' എന്ന ചിത്രം നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കിൽ നിങ്ങൾ അതു കാണണ്ട‍. ഒരു അഭിനേതാവിന് ആ സിനിമ ഇഷ്ടപ്പെട്ടാൽ അയാൾ അതു ചെയ്യട്ടെ. ഒരു സിനിമ എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്?"- വിദ്യ ബാലന്‍ ചോദിക്കുന്നു.

ADVERTISEMENT

"ഒരു കാര്യവുമില്ലാതെ നിലപാട് എടുക്കുക എന്നത് ഇപ്പോഴത്തെ രീതിയാണ്. അഭിനേതാവ് എന്ന നിലയില്‍ എല്ലാ കാര്യങ്ങളെ കുറിച്ചുമുള്ള നിലപാട് ആളുകള്‍ ചോദിക്കും. അതുകൊണ്ട് അഭിനേതാക്കള്‍ക്ക് ഒരു സ്റ്റാന്‍ഡ് എടുക്കേണ്ടി വരും. ചിലപ്പോള്‍ ഒന്നുമറിയാത്ത ഒരു വിഷയമായിരിക്കും അത്."- വിദ്യ പറയുന്നു.

ADVERTISEMENT
ADVERTISEMENT